*കേരള PSC ലാസ്‌റ് ഗ്രേഡ് സെർവന്റ് വിജ്ഞാപനം | ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം | 35,700 വരെ ശമ്പളം*
പ്രിയപ്പെട്ടവരെ,
🏅 *കേരള PSC 8 വർഷത്തിന് ശേഷം ലാസ്‌റ് ഗ്രേഡ് സെർവന്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.*
🏅 കേരള സർക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കും ലാസ്‌റ് ഗ്രേഡ് സെർവന്റ് (പ്യൂൺ) നിയമനത്തിനായാണ് ഈ പരീക്ഷ നടത്തുന്നത്.
🏅 ആയിരക്കണക്കിന് നിയമനങ്ങൾ പ്രതീക്ഷിക്കാം
🏅 *ഏഴാം ക്ലാസ് ആണ് യോഗ്യത.* *ഡിഗ്രി പാസ് ആയിരിക്കാൻ പാടില്ല.*
🏅 പ്രായ പരിധി
🔸 ജനറൽ: 18 - 36
🔸 ഒബിസി : 18 - 39
🔸 SC/ST: 18 - 41
🏅 *തെരഞ്ഞെടുക്കപ്പെട്ടാൽ ₹16,500 - ₹35,700 ശമ്പള സ്കെയിലിലാണ് നിയമനം.* *അതായത് തുടക്കം തന്നെ 23,000 രൂപയോളം ശമ്പളം ലഭിക്കുന്നു.*
🏅 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🏅 *അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി:* *14/06/2017 (ജൂൺ 14, 2017)*
🏅 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്ക് സന്ദർശിക്കുക.*
https://www.keralapsc.gov.in
🏅 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.
🏅 *ഉയർന്ന ശമ്പളത്തോടെ കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണിത്.*
🏅 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക.
*കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ മെസേജ് 9544883773*
Comments
Post a Comment