1231 കണ്വ വംശം സ്ഥാപിച്ചത്?
Ans : വാസുദേവകണ്വന്‍
1232 വാനിയുടെ ജന്മദേശം?
Ans : മെക്സിക്കോ
1233 സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
Ans : എം.എസ് ഫാത്തിമാ ബീവി
1234 കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല?
Ans : കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
1235 സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്?
Ans : ണ്ഡിറ്റ് കറുപ്പന്‍
1236 കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ?
Ans : നിലക്കടല
1237 വേൾഡ് അത് ലറ്റ് ഓഫ് ദി ഇയർ അവാർഡ് 2016 ൽ ആർക്കാണ് ലഭിച്ചത്?
Ans : ഉസൈൻ ബോൾട്ട്
1238 സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?
Ans : ശ്വാസകോശം
1239 നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മത്സ്യോത്പാദനം
1240 ഉള്‍ക്കടല്‍ - രചിച്ചത്?
Ans : ജോര്ജ് ഓണക്കൂര് (നോവല് )
1241 മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം?
Ans : ഹോര്‍ത്തുസ് മലബാറിക്കസ്(ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)
1242 സംക്ഷേപവേദാർത്ഥം 1772 ൽ എവിടെ നിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്?
Ans : റോം
1243 ഇടിമിന്നലിന്റ്റെ നാട്?
Ans : ഭൂട്ടാൻ.
1244 പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?
Ans : മലപ്പുറം
1245 പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രൊഫോളജി
1246 ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?
Ans : ടെഫ്ലോൺ
1247 മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?
Ans : 1292
1248 പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
Ans : വെർണിക്കിൾ ഏരിയ
1249 ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?
Ans : ഡി ഉദയകുമാർ
1250 ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
Ans : വിനോബ ഭാവെ
1251 മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക്ക് ആസിഡ്
1252 ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എത്തോളജി
1253 പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം?
Ans : ബിക്കിനി അറ്റോൾ
1254 ദേശീയ വിദ്യാഭ്യാസ ദിനം?
Ans : നവംബർ 11
1255 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?
Ans : വെങ്ങാനൂര്‍
1256 സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?
Ans : ഒട്ടകപക്ഷി
1257 കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
Ans : ഡോ.ബി. രാമകൃഷ്ണറാവു
1258 യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്?
Ans : ജി ശങ്കരക്കുറുപ്പ്
1259 മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?
Ans : ജൃംഭികാ ഗ്രാമം
1260 സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?
Ans : മണ്ണാറശാല
Comments
Post a Comment