451 ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി?
Ans : സർദാർ വല്ലഭായ് പട്ടേൽ
452 മലയാളത്തിലെ സ്‌പെൻസർ?
Ans : നിരണത്ത് രാമപണിക്കര്‍
453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?
Ans : റെഫ്ളേഷ്യ
454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 360
455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?
Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)
456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?
Ans : ബുധൻ (Mercury)
457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ബെൽജിയം
458 കെനിയയുടെ നാണയം?
Ans : കെനിയൻഷില്ലിംഗ്
459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?
Ans : ഗാന്ധിജി
460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഫാത്തോ മീറ്റർ (Fathometer )
461 ആദ്യത്തെ വൃക്കറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?
Ans : ഡോ.ആർ.എച്ച്. ലാലർ -1950
462 സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കണ്ണൂർ
463 ഇന്ത്യയുടെ ഹോളിവുഡ്?
Ans : മുംബൈ
464 കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല?
Ans : വയനാട്
465 ആദ്യമായി ഓസ്കാർ നേടിയ മലയാളി?
Ans : റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം )
466 സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?
Ans : ആനി ബസെന്റ്
467 ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത?
Ans : V. S രമാദേവി
468 ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
Ans : പ്ളാസി യുദ്ധം
469 മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ?
Ans : ജീവിതനൌക
470 അംബേദ്കറിന്‍റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്?
Ans : മുംബൈ
471 വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?
Ans : ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)
472 പമ്പാനദി പതിക്കുന്നത്?
Ans : വേമ്പനാട്ട് കായലില്‍
473 കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?
Ans : സെയ്ന്ന ഉൽ-അബ്ദിൻ
474 സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?
Ans : മോഹിനി ഭസ്മാസുർ
475 കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?
Ans : ഡക്കാൻ ഒഡീസി
476 കേരളത്തിലെ മേജർ തുറമുഖം?
Ans : കൊച്ചി
477 ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നത് ഏത് രാജ്യത്തെ മുദ്രാവാക്യമാണ്?
Ans : അമേരിക്ക
478 ECG (Electro Cardio Graph ) കണ്ടു പിടിച്ചത്?
Ans : വില്യം ഐന്തോവൻ
479 മലേറിയ ബാധിക്കുന്ന ശരീരഭാഗം?
Ans : പ്ലീഹ
480 സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്?
Ans : ഗോപാലകൃഷ്ണ ഗോഖലെ
481 ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്?
Ans : സിംഗപ്പൂർ സിറ്റി
482 ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
Ans : ചന്ദ്രമതി
483 ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?
Ans : മായന്നൂർ - ത്രിശൂർ
484 ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ശബരിമല പുല്ലുമേട് ദുരന്തം (1999)
485 തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?
Ans : ഊരാട്ടമ്പലം ലഹള
486 എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?
Ans : കൃഷിന പാട്ടിൽ
487 ബാഹ്മിനി സാമ്രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി?
Ans : കലിമുള്ളാ
488 ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?
Ans : പ്രോട്ടോപ്ലാസം
489 ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്?
Ans : ജഹാംഗീര്‍
490 ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?
Ans : സോഹൻ റോയ്
491 സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ?
Ans : മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം
492 ചന്ദ്രഗുപ്ത മൗര്യന്റെ പിൻഗാമി?
Ans : ബിന്ദുസാരൻ (സിംഹസേന)
493 വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?
Ans : ജഗനാഥ ക്ഷേത്രം പുരി
494 ജീവകം B5 യുടെ രാസനാമം?
Ans : പാന്റോതെനിക് ആസിഡ്
495 നരസിംഹറാവുവിന്‍റെ അന്ത്യവിശ്രമസ്ഥലം?
Ans : ബുദ്ധ പൂർണ്ണിമ പാർക്ക്
496 പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്‌നാട്
497 കിഴക്കിന്‍റെ പറുദീസ?
Ans : ഗോവ
498 നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
Ans : ചന്ദ്രഗുപ്തൻ Il
499 യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?
Ans : 19
500 ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?
Ans : പസഫിക് സമുദ്രം
501 സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?
Ans : മോഹിനി ഭസ്മാസുർ.
502 ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?
Ans : റീഡിംഗ് പ്രഭു
503 ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?
Ans : വയൽവാരം വീട്
504 ഗാന്ധിജിയുടെ ജന്മദിനം?
Ans : 1869 ഒക്ടോബർ 2
505 ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
Ans : കച്ച് (ഗുജറാത്ത്)
506 അടിമത്ത നിർമ്മാർജ്ജന ദിനം?
Ans : ഡിസംബർ 2
507 പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ?
Ans : ആര്യഭടൻ
508 ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഇക്കോളജി
509 മലബാര്‍ എക്കണോമിക് യൂണിയന്‍?
Ans : ഡോ.പല്‍പ്പു
510 ലക്ഷ്യദ്വീപിന്‍റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു?
Ans : കേരള ഹൈക്കോടതി
511 ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Ans : ഹെറോഡോട്ടസ്
512 ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ?
Ans : ആൽബർട്ടോ കൊർദ
513 അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്?
Ans : ഋതുക്കൾ അനുഭവപ്പെടുന്നില്ല
514 സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?
Ans : പെരുംതേവി
515 അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ്?
Ans : പന്തളം കെ പി രാമന്‍ പിള്ള
516 ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
517 മിസൊറാമിന്‍റെ പഴയ പേര്?
Ans : ലൂഷായി ഹിൽ ഡിസ്ട്രിക്ട്
518 മതനവീകരണ പ്രസ്ഥാനത്തിന് ( Reformation) തുടക്കം കുറിച്ച രാജ്യം?
Ans : ജർമ്മനി
519 നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
Ans : നടരാജഗുരു
520 ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്?
Ans : കാക്കനാടൻ
521 സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : സോളാരി മീറ്റർ
522 ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത്?
Ans : ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848)
523 ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?
Ans : പുനത്തിൽ കുഞ്ഞബ്ദുള്ള
524 ഷാജഹാനെ തുറങ്കിലടച്ച സ്ഥലം?
Ans : ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ
525 വി.കെ ഗുരുക്കള്‍ എന്നറിയപ്പെട്ടത്?
Ans : വാഗ്ഭടാനന്ദന്‍
526 നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന?
Ans : സ്വാപോ (Swapo)
527 13 -മത്തെ തുറമു മായി ഉയർത്തപ്പെട്ടത്?
Ans : പോർട്ട് ബ്ലെയർ (പ്രഖ്യാപിച്ചത്: 2010 ജൂൺ)
528 ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?
Ans : 6
529 കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്?
Ans : തണ്ണീർമുക്കം ബണ്ട്
530 അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
Ans : ദാരിദ്ര്യ നിർമ്മാർജ്ജനം
531 കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം?
Ans : 1000 പുരു. 1084 സ്ത്രീ
532 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
Ans : വില്യം വേഡർബോൺ (1889)
533 ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തർ പ്രദേശ്
534 കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്?
Ans : ആർ.കെ ഷൺമുഖം ഷെട്ടി
535 ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
Ans : കേരളവർമ്മ
536 തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?
Ans : വില്യംബെന്റിക്ക് പ്രഭു
537 മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ചൈന
538 കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?
Ans : 9
539 കാവ്യസന്ദേശങ്ങൾ പാടിയ നാട്?
Ans : .കൊല്ലം
540 ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?
Ans : 1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)
541 വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
Ans : ആസാം റൈഫിൾസ്
542 നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?
Ans : നോർവെ
543 കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?
Ans : സൺഷൈൻ പോളിസി
544 തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?
Ans : സുബ്ബരായൻ
545 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്?
Ans : 1950 ജനുവരി 25
546 പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?
Ans : ഇരവിപേരൂർ
547 അഷ്ടാധ്യായി രചിച്ചത്?
Ans : പാണിനി
548 ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം?
Ans : 1905 ഒക്ടോബർ 16 (ബംഗാൾ വിഭജന ദിനം)
549 ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?
Ans : ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )
550 സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്?
Ans : സെ സെ ഫ്ളൈ (tse tse fly )
551 നാട്യശാസ്ത്രത്തിന്റെ കർത്താവ്?
Ans : ഭരതമുനി
552 ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം?
Ans : മറാത്ത
553 ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
554 ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി?
Ans : ഗംഗ
555 U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത?
Ans : മാതാ അമൃതാനന്ദമയി
556 ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?
Ans : ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ
557 ഇന്ത്യയുടെ വജ്രനഗരം?
Ans : സൂററ്റ് (ഗുജറാത്ത്)
558 ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്?
Ans : ജോസഫ് ലിസ്റ്റർ
559 അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എൻഡോ ക്രൈനോളജി
560 ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?
Ans : ജനുവരി
561 സിലിക്കൺ കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്
562 ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അരാക്നോളജി
563 ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?
Ans : വി.കെ.കൃഷ്ണമേനോൻ
564 പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?
Ans : യശ്പാലൻ
565 സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
Ans : ഇസ്താന കൊട്ടാരം
566 ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?
Ans : ചൊവ്വാ
567 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്റ്?
Ans : ഡബ്ല്യു സി ബാനർജി
568 സാവിത്രി എന്ന കൃതി രചിച്ചത്?
Ans : അരബിന്ദ ഘോഷ്
569 കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം?
Ans : ന്യൂ മാംഗ്ലൂർ( പ്രവർത്തനം ആരംഭിച്ച വർഷം: 1974 )
570 ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 35
571 ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?
Ans : 1977-1978
572 മരച്ചീനിയുടെ ജന്മദേശം?
Ans : ബ്രസീൽ
573 മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
Ans : താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
574 ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?
Ans : നൈട്രജൻ 78%
575 കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?
Ans : സി എച്ച് മുഹമ്മദ് കോയ
576 MRI സ്കാൻ എന്നാൽ?
Ans : മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്
577 ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്?
Ans : റോം
578 തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
Ans : രാജാകേശവദാസ്
579 സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
Ans : തോമസ് ആല്‍വ എഡിസണ്‍
580 ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ്?
Ans : മാഡം ഭിക്കാജി കാമ
581 ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്?
Ans : മഹാറാണാ പ്രതാപ്
582 ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ്?
Ans : ഭോജൻ (പരമാര രാജവംശം)
583 ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?
Ans : പെരിയാര്‍
584 ജോർദ്ദാൻ നദി പതിക്കുന്നത്?
Ans : ചാവുകടൽ
585 ജിന്ന ഇന്‍റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ്?
Ans : കറാച്ചി
586 കാർഗിൽ യുദ്ധം നടന്ന വർഷം?
Ans : 1999
587 " വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ?
Ans : അക്കിത്തം അച്യുതൻ നമ്പൂതിരി
588 കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?
Ans : മൂന്നാർ
589 ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?
Ans : പൂന്താനം
590 നവ് ജവാൻ ഭാരത് സഭ - സ്ഥാപകന്‍?
Ans : ഭഗത് സിങ്
591 അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
Ans : കൊളംബിയ
592 പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans : അരിസ്റ്റോട്ടിൽ
593 പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല?
Ans : ഇടുക്കി
594 ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?
Ans : ഇടുക്കി
595 പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം?
Ans : കവനകൗമുദി; തിരുവിതാംകൂര്‍
596 കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ (ത്സലം നദിയിൽ)
597 ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?
Ans : ബ്രസീൽ
598 പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?
Ans : ഇറാൻ
599 ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?
Ans : സ്നൂപ്പി
600 ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?
Ans : മലാക്ക കടലിടുക്ക്
Comments
Post a Comment