Skip to main content

PSC NOTES 73 REPEATED


    1591 ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?

    Ans : കെഎം.ബീനാ മോൾ
    1592 പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ആന്തോളജി
    1593 സംഗീതത്തില് എത്ര ശ്രുതികളുണ്ട്?

    Ans : 22
    1594 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

    Ans : 1929 ലാഹോർ
    1595 ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?

    Ans : ഉത്തർപ്രദേശ്
    1596 ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര്?

    Ans : എൻ.വി കൃഷ്ണവാരിയർ
    1597 ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

    Ans : മുംബൈ
    1598 കനിഷ്കന്‍റെ രണ്ടാം തലസ്ഥാനം?

    Ans : മഥുര
    1599 ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?

    Ans : സി.വി.രാമന്പിളള
    1600 ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?

    Ans : കാസ്പിയൻ സീ
    1601 മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?

    Ans : കുമാരകോടി (1924 ജനുവരി 16)
    1602 പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?

    Ans : നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
    1603 കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

    Ans : മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ
    1604 കാല്പാദത്തെക്കുറിച്ചുള്ള പഠനം?

    Ans : പോഡിയാട്രിക്സ്
    1605 ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

    Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
    1606 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?

    Ans : ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )
    1607 കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?

    Ans : ജോസഫ് മുണ്ടശ്ശേരി
    1608 കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദിയേത്?

    Ans : നെയ്യാര്‍
    1609 ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

    Ans : ആന്ധ്രാ (1953)
    1610 സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഒഡീസി നൃത്തം
    1611 പാകിസ്ഥാന്‍റെ ദേശിയ പുഷ്പ്പം?

    Ans : മുല്ലപ്പുവ്
    1612 അച്ചടിയുടെ പിതാവ്?

    Ans : ജെയിംസ് ഹിക്കി
    1613 ഹർഷചരിതം രചിച്ചത്?

    Ans : ബാണഭട്ടൻ
    1614 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

    Ans : പുരാനകില
    1615 ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

    Ans : ബ്രസീൽ
    1616 പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

    Ans : പുലിസ്റ്റർപ്രൈസ്
    1617 ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ?

    Ans : ഭാരതപ്പഴ
    1618 ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?

    Ans : യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം
    1619 ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല?

    Ans : കണ്ണൂർ.
    1620 യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?

    Ans : ശതവാഹന വംശം

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...