1081 സൂയസ് കനാൽ 1956 ൽ ദേശസാത്ക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്‍റ്?
Ans : അബ്ദുൾ നാസർ
1082 ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്?
Ans : ആഫ്രിക്ക
1083 ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
1084 ആർക്കിയോളജിയുടെ പിതാവ്?
Ans : തോമസ് ജെഫേഴ്സൺ
1085 മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഇക്തിയോളജി
1086 കയ്യൂർ സമരം നടന്ന വര്‍ഷം?
Ans : 1941
1087 കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?
Ans : ഇടുക്കി
1088 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
Ans : 0.16
1089 കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?
Ans : കബനി
1090 മലയാളത്തിലെ ആദ്യ നോവല്‍?
Ans : കുന്ദലത (അപ്പു നെടുങ്ങാടി)
1091 വാസവദത്ത രചിച്ചത്?
Ans : സുബന്ധു
1092 വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?
Ans : മന്നത്ത് പദ്മനാഭന്‍
1093 ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
Ans : മോഹിനിയാട്ടം
1094 പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?
Ans : മഹാത്മാ ഗാന്ധി
1095 കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
Ans : ഇരവികുളം
1096 തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം?
Ans : 1934
1097 ചാന്നാര്‍ ലഹള നടന്ന വര്ഷം?
Ans : 1859
1098 കേരളത്തിലെ പക്ഷിഗ്രാമം?
Ans : നൂറനാട്
1099 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?
Ans : ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)
1100 ഗാന്ധി മൈതാൻ എവിടെയാണ്?
Ans : പാറ്റ്ന
1101 വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?
Ans : കുമാരനാശാന്‍
1102 നാടവിരയുടെ വിസർജ്ജനാവയവം?
Ans : ഫ്ളെയിം സെൽ
1103 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
Ans : ഹിരാക്കുഡ് ( ഒഡീഷ )
1104 കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
Ans : പ്ളേഗ്
1105 കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
Ans : കോഴിക്കോട്
1106 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?
Ans : റൂസ്സോ
1107 ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?
Ans : രക്തം
1108 കേര ഗ്രാമം?
Ans : കുമ്പളങ്ങി
1109 ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?
Ans : എസ്.കെ പൊറ്റക്കാട്
1110 ജൂഹു ബീച്ച് എവിടെയാണ്?
Ans : മുംബൈ
Comments
Post a Comment