Skip to main content

PSC NOTES 66 REPEATED



    1381 രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?

    Ans : ഇന്‍സുലിന്‍
    1382 പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ?

    Ans : ഈഥൈൽ ബ്യൂട്ടറേറ്റ്
    1383 മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : പെഡോളജി
    1384 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

    Ans : തക്കാളി
    1385 ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

    Ans : സാമൂതിരി രാജാവ്
    1386 കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?

    Ans : തൃശൂർ
    1387 കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

    Ans : ബ്രിട്ടനും ചൈനയും
    1388 രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ഹിമറ്റോളജി
    1389 INC യുടെ പ്രസിഡൻറായ ആദ്യ വനിത?

    Ans : ആനി ബസന്റ്
    1390 ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

    Ans : 1905
    1391 ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?

    Ans : 1971
    1392 മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?

    Ans : ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
    1393 ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്?

    Ans : നീലഗിരി
    1394 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

    Ans : പ്ളേറ്റ്‌ലറ്റുകൾ
    1395 ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്?

    Ans : ടെമ്പിൾ ട്രീസ്
    1396 സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

    Ans : 1963
    1397 ആര്യസമാജം സ്ഥാപകൻ?

    Ans : സ്വാമി ദയാനന്ദ് സരസ്വതി
    1398 വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

    Ans : 111111
    1399 ഒഡിഷയുടെ സംസ്ഥാന മൃഗം?

    Ans : മ്ലാവ്
    1400 സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?

    Ans : ഒബ്സ്റ്റെട്രിക്സ്
    1401 കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : കണ്ണൂർ
    1402 ഐ.ടി.ബി.പിയുടെ ആപ്തവാക്യം?

    Ans : ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത
    1403 1857 ലെ വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?

    Ans : നാനാ സാഹിബ്
    1404 എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?

    Ans : വിഷ്വൽ എയിഡ്സ്.
    1405 ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

    Ans : യുറേനിയം 235
    1406 ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

    Ans : അഞ്ജു ബോബി ജോർജ്ജ്
    1407 ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്?

    Ans : 9
    1408 ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

    Ans : പാമ്പാടുംപാറ
    1409 ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് ആരാണ്?

    Ans : റിപ്പണ്‍ പ്രഭു
    1410 ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

    Ans : നെപ്പോളിയൻ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...