Skip to main content

PSC NOTES 65 REPEATED



    1351 അമേരിക്ക കണ്ടെത്തിയത്?

    Ans : ക്രിസ്റ്റഫർ കൊളംബസ്
    1352 ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക?

    Ans : നർഗീസ് ദത്ത്
    1353 കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്താനം?

    Ans : കൊച്ചി
    1354 ഗുരു - രചിച്ചത്?

    Ans : കെസുരേന്ദ്രന് (നോവല് )
    1355 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

    Ans : ഹെൻഡ്രി ഡ്യൂനന്റ്റ്
    1356 ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

    Ans : 6 മാസം
    1357 ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?

    Ans : മുഹമ്മദ് ബിന്‍ തുഗ്ലക്ക്
    1358 അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്?

    Ans : മാലിക് കഫൂര്‍
    1359 ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?

    Ans : സ്വര്‍ണ്ണം
    1360 അസം റൈഫിൾസിന്‍റെ ആപ്തവാക്യം?

    Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
    1361 ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്‌ട്രപതി?

    Ans : നീലം സഞ് ജിവ റെഡഡി
    1362 ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത്?

    Ans : റുഥർഫോർഡ്
    1363 ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 7
    1364 പണിതീരാത്ത വീട് - രചിച്ചത്?

    Ans : പാറപ്പുറത്ത് (നോവല് )
    1365 കാൻസറുകളെക്കുറിച്ചുള്ള പഠനം?

    Ans : ഓങ്കോളജി
    1366 ചെവിയെക്കുറിച്ചുള്ള പഠനം?

    Ans : ഓട്ടൊളജി
    1367 2018ലെ ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയർ?

    Ans : റഷ്യ
    1368 പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

    Ans : പ്രസ്സ് ബയോപ്പിയ
    1369 ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്?

    Ans : ജഹാംഗീര്‍
    1370 ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്?

    Ans : ഇബ്രാഹിം ലോധി
    1371 കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം?

    Ans : തിരുവനന്തപുരം
    1372 പാടലീപുത്രം സ്ഥാപിച്ചത്?

    Ans : അജാതശത്രു
    1373 അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

    Ans : ലോകസഭ
    1374 നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

    Ans : അമോണിയം ക്ലോറൈഡ്
    1375 ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

    Ans : മക്മോഹൻ രേഖ
    1376 ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?

    Ans : 121500 ഗ്രാം
    1377 കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്?

    Ans : 72
    1378 "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം?

    Ans : വയലിൻ
    1379 വി.ഡി.ആർ.എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : സിഫിലിസ്
    1380 തരൂർ സ്വരൂപം?

    Ans : പാലക്കാട്

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...