Skip to main content

PSC NOTES 70 REPEATED



    1501 പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഭരതനാട്യം
    1502 കേരളത്തിലെ ഏറ്റവും വലിയ കായൽ?

    Ans : വേമ്പനാട്ടു കായൽ
    1503 മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

    Ans : ഇരുമ്പ്
    1504 ഉപ്പു സത്യാഗ്രഹത്ത്തോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം?

    Ans : 78
    1505 രണ്ടാം അശോകന്‍?

    Ans : കനിഷ്കന്‍
    1506 കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ?

    Ans : തുമ്പോളി; പുറക്കാട്
    1507 കേരളത്തിലെ ആദ്യ പേപ്പർ മിൽ?

    Ans : പുനലൂർ പേപ്പർ മിൽ
    1508 പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

    Ans : ആർട്ടിക്കിൾ 19
    1509 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയ്യുന്നു?

    Ans : ലേ (ജമ്മു കാശ്മീർ)
    1510 കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

    Ans : സംക്ഷേപവേദാർത്ഥം
    1511 സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

    Ans : Total Fatty Matter (TFM)
    1512 തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ?

    Ans : സ്ട്രെപ്റ്റോ കോക്കസ്
    1513 ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

    Ans : എം എസ് സ്വാമിനാഥൻ
    1514 ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

    Ans : കണ്ണാറ
    1515 ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?

    Ans : ഗോതമ്പ്
    1516 താരിഖ്-ഇ-അലെ രചിച്ചത്?

    Ans : അമീർ ഖുസ്രു
    1517 ആരുടെ തൂലികാനാമമാണ് 'ശ്രീ'?

    Ans : വൈലോപ്പിള്ളി ശ്രീധരമേനോന്‍
    1518 ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്?

    Ans : ഫ്രാൻസിസ് ബെക്കൻ
    1519 ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

    Ans : തയാലിൻ
    1520 തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം?

    Ans : വടകര
    1521 ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്?

    Ans : രാജേന്ദ്രചോളൻ
    1522 ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്?

    Ans : സുബ്രഹ്മണ്യഭാരതി
    1523 ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : മഞ്ഞപ്പിത്തം
    1524 ഏറ്റവും ചെറിയ അസ്ഥി?

    Ans : സ്റ്റേപിസ് (Stepes)
    1525 മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

    Ans : അതുലൻ
    1526 ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?

    Ans : ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ
    1527 ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?

    Ans : ജിറാഫ്
    1528 പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

    Ans : സിത്താർ
    1529 ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്?

    Ans : ചൈന.
    1530 മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

    Ans : ഏകദേശം 660

Comments

Popular posts from this blog

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...