Skip to main content

PSC NOTES 46 PSC REPEATED


    601 കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

    Ans : ഇടുക്കി
    602 ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

    Ans : ബാംഗ്ലൂർ 1996
    603 നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെത ആസ്ഥാനം?

    Ans : ന്യൂഡൽഹി
    604 ബീഹാറിന്റെി സംസ്ഥാന മൃഗം?

    Ans : കാട്ടുപോത്ത്
    605 പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

    Ans : പ്രോട്ടേം സ്പീക്കർ
    606 ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

    Ans : മലേറിയ
    607 ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം?

    Ans : ബംഗ്ലാദേശ്
    608 ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

    Ans : സ്പീക്കർ
    609 നിഷാദചരിതം രചിച്ചത്?

    Ans : ശ്രീഹർഷൻ
    610 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം?

    Ans : 1910
    611 പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്?

    Ans : ഫ്രഞ്ച്
    612 കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

    Ans : പി.കെ. ത്രേസ്യ
    613 റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

    Ans : മാംഗനീസ് സ്റ്റീൽ
    614 ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

    Ans : ജി.വി. മാവ് ലങ്കാർ
    615 കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ഒഫ്ത്താൽമോളജി
    616 ബ്രഹ്മസമാജം സ്ഥാപിച്ചത്?

    Ans : രാജാറാം മോഹന്‍ റോയ്
    617 തപാല്‍ സ്റ്റാമ്പ്‌ ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ്?

    Ans : ഇ.എം.എസ്
    618 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?

    Ans : കശുവണ്ടി
    619 ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

    Ans : റോബർട്ട് വാൾപ്പോൾ
    620 മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത്?

    Ans : ബി.ആർ.അംബേദ്കർ
    621 വിവിധ രക്തഗ്രൂപ്പുകള്‍?

    Ans : A; B; AB; O
    622 ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം?

    Ans : കേരളം.
    623 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 67
    624 മണ്ണിരയുടെ ശ്വസനാവയവം?

    Ans : ത്വക്ക്
    625 ഇന്ത്യയുടെ ജനസാന്ദ്രത?

    Ans : 382 ച. കി.മീ
    626 കേരളത്തിലെ ഹോളണ്ട്‌?

    Ans : കുട്ടനാട്‌
    627 സമുദ്രത്തിന്റെണ ആഴം അളക്കാനുള്ള ഉപകരണം?

    Ans : സോണാർ
    628 ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

    Ans : 5
    629 ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്ഷം?

    Ans : 1920
    630 ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ഫൈക്കോളജി

    631 ഉപ്പ് - രചിച്ചത്?

    Ans : ഒഎന് വികുറുപ്പ് (കവിത)
    632 ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?

    Ans : 1924
    633 ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

    Ans : ചെന്നൈ (2014 ഫെബ് 27)
    634 ഒരു ദേശത്തിന്റെ  കഥ - രചിച്ചത്?

    Ans : എസ്കെപൊറ്റക്കാട് (നോവല് )
    635 ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

    Ans : ഇന്ത്യ
    636 മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?

    Ans : 2
    637 രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?

    Ans : 80%
    638 " ലുഡോര്ഫ്ല നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ?

    Ans : പൈ
    639 സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ബോട്ടണി
    640 ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

    Ans : പച്ച
    641 NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

    Ans : പനവേൽ -കന്യാകുമാരി
    642 അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?

    Ans : വെല്ലിംഗ്ടണ്‍ പ്രഭു
    643 കുന്ദലത എഴുതപ്പെട്ടവർഷം?

    Ans : 1887
    644 ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?

    Ans : ദുർഗാഭായി ദേശ്മുഖ്
    645 ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?

    Ans : 1975 ഏപ്രിൽ 19
    646 നീരാളിക്ക് എത്ര കൈകൾ ഉണ്ട്?

    Ans : എട്ട്
    647 രക്തത്തിലെ പ്ലാസ്മയുടെ അളവ്?

    Ans : 55% (60)
    648 ഡല്ഹി് സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?

    Ans : റസിയ സുല്ത്താ ന
    649 പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

    Ans : 21
    650 പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?

    Ans : സിങ്ക് ഓക്‌സൈഡ്
    651 ഏത് മുഗള്‍ രാജാവിന്റെല പേരിനാണ് ഭാഗ്യവാന്‍ എന്നര്ത്ഥംച വരുന്നത്?

    Ans : ഹുമയൂണ്‍
    652 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

    Ans : ഹൈറേഞ്ച്
    653 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?

    Ans : സെന്റ് ഹെലെന
    654 കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്?

    Ans : ആഗാഖാൻ പാലസ് ജയിൽ
    655 ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?

    Ans : ഝലം നദി
    656 ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

    Ans : ഏഷ്യ
    657 മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

    Ans : പാട്ടബാക്കി
    658 യുനസ്ക്കോയുടെ ആസ്ഥാനം?

    Ans : പാരീസ്
    659 ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

    Ans : കുമാരനാശാൻ
    660 സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

    Ans : വികിരണം

    661 കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

    Ans : കൃഷ്ണപുരം കൊട്ടാരം ( കായംകുളം )
    662 ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

    Ans : കാസര്ഗോ ഡ്
    663 ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

    Ans : കുമാരനാശാൻ
    664 ഗാരോ; ഖാസി;ജെയിൻഷ്യ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മേഘാലയ
    665 പഴയ കൽക്കത്താ നഗരത്തിന്റെണ സ്ഥാപകൻ?

    Ans : ജോബ് ചാർനോക്ക്
    666 ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

    Ans : വിഷ്ണുഗോപന്‍
    667 കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

    Ans : ഏറനാട്
    668 ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?

    Ans : തെങ്ങ്
    669 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

    Ans : ആലപ്പുഴ
    670 ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

    Ans : കേരളം
    671 ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

    Ans : സി.ആർ.പി.എഫ്
    672 കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്ഷംഎ?

    Ans : 1979
    673 പിണ്ടിവട്ടത്ത് സ്വരൂപം?

    Ans : വടക്കൻ പരവൂർ
    674 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

    Ans : സരസ്
    675 നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?

    Ans : ജീവകം സി
    676 കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

    Ans : ലളിതാംബിക അന്തർജനം
    677 എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : ഇറ്റലി
    678 ലോകത്ത് ഏറ്റവും കുടുതല്‍ ആവര്ത്തി ച്ചു പാടുന്ന പാട്ട്ഏത്?

    Ans : ഹാപ്പി ബര്ത്ത്ം ഡേ ടു യു
    679 പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല?

    Ans : ആലപ്പുഴ
    680 കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?

    Ans : ഉദയ
    681 ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ഹെർ പറ്റോളജി
    682 രുക്മിണി ദേവി അരുണ്ടേല്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഭരതനാട്യം
    683 ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്റെ് ആദ്യ ഉപാധ്യക്ഷന്‍?

    Ans : ഗുല്സദരി ലാല്‍ നന്ദ
    684 ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?

    Ans : മീരാകുമാർ
    685 രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

    Ans : കാത്സ്യം
    686 വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം?

    Ans : ആലപ്പുഴ
    687 ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍?

    Ans : രവി
    688 ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്?

    Ans : സോണിയ ഗാന്ധി
    689 കണ്ണിന്റെ് ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

    Ans : അസ്റ്റിക്ക് മാറ്റിസം
    690 ശ്രീലങ്കൻ ദേശീയ ഗാനം?

    Ans : ശ്രീലങ്ക മാതാ (mother of sri Lanka)

Comments

Popular posts from this blog

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...