1381 ചൊവ്വയുടെ ഭ്രമണ കാലം?
Ans : 24 മണിക്കൂർ 37 മിനുട്ട്
1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)
1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?
Ans : 326 BC
1384 പാതിരാ സൂര്യന്‍റെ നാട്?
Ans : നോർവ്വേ
1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?
Ans : റിപ്പൺ പ്രഭു
1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?
Ans : 1956 നവംബർ 1
1387 അന്തർ ദേശിയ രക്തദാന ദിനം?
Ans : ജൂൺ 14
1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?
Ans : ടാനെൻ ബർഗ് യുദ്ധം
1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?
Ans : സെന്റ് ഹെലെന
1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ?
Ans : ദിവാൻ - ഇ- ഖാസിൽ
1391 കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
Ans : ഗണേഷ് കുമാർ
1392 ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന്‍റെ പുതിയ പേര്?
Ans : അബ്ദുൾ കലാം ദ്വീപ്
1393 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
Ans : തിരുവനന്തപുരം
1394 സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
Ans : കൊൽക്കത്ത
1395 പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?
Ans : മുഹമ്മദാലി ജിന്ന
1396 കബനി നദിയുടെ ഉത്ഭവസ്ഥാനം?
Ans : തൊണ്ടാർമുടി (വയനാട്)
1397 കുദ്രെ മുഖ് ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : കർണാടക
1398 കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?
Ans : ലിപേസ്
1399 ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?
Ans : ഗ്യാൻ ഭാരതി; റാൻ ഓഫ് കച്ച്
1400 ഖസാക്കിന്‍റെ ഇതിഹാസം - രചിച്ചത്?
Ans : ഒവി വിജയന് (നോവല് )
1401 ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans : ഹോത്രി പുരോഹിതർ
1402 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans : ആനമുടി (2695 മീ)
1403 ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?
Ans : ജോഗ് (ജെർ സപ്പോ) ശരാവതി നദി
1404 വർദ്ധമാന മഹാവീരൻ ജനിച്ചത്?
Ans : വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)
1405 1857 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു?
Ans : മംഗള്‍ പാണ്ടേ
1406 ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?
Ans : ശിവസമുദ്രം
1407 ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?
Ans : ഗിനിയ (അഫിക്ക)
1408 പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
Ans : തായ് ലൻഡ്
1409 റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : കോളറ
1410 ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
Ans : തായ്ലാന്‍റ്
Comments
Post a Comment