1501 വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?
Ans : അക്കിത്തം അച്യുതൻ നമ്പൂതിരി
1502 മായാ ഐലന്‍റ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
Ans : ബെലിസ്
1503 ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?
Ans : 1971 ഡിസംബര്‍ 16
1504 സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?
Ans : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
1505 ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?
Ans : ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)
1506 എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്?
Ans : തെലുങ്ക് ദേശം പാര്ട്ടി
1507 ബാലവേല വിരുദ്ധ ദിനം?
Ans : ജൂൺ 12
1508 രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 30
1509 Asian Pacific Postal union (APPU) ന്‍റെ ആസ്ഥാനം?
Ans : മനില - ഫിലിപ്പൈൻസ്
1510 നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?
Ans : വൈറ്റമിൻ A യുടെ അപര്യാപ്തത
1511 പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്
1512 ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?
Ans : കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)
1513 നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?
Ans : ജോസഫ് മുണ്ടശ്ശേരി
1514 അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം?
Ans : കാത്സ്യം
1515 ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?
Ans : നാഗ്പൂർ
1516 ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?
Ans : മുംബൈ സെൻട്രൽ
1517 നവോത്ഥാനത്തിന്‍റെ പിതാവ്?
Ans : രാജാറാം മോഹൻറോയി
1518 യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്?
Ans : വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944
1519 ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്
1520 ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
1521 പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
Ans : നന്ദർബാർ (മഹാരാഷ്ട്ര)
1522 പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം?
Ans : പിന്റോ കലാപം
1523 ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?
Ans : ഗുരുഗ്രാം
1524 ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്?
Ans : 1950 ജനുവരി 25
1525 വിജയവാഡ ഏതു നദിക്കു തീരത്താണ്?
Ans : ക്രുഷ്ണ
1526 തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്?
Ans : ചിലപ്പതികാരം (രചന: ഇളങ്കോവടികൾ )
1527 ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
Ans : താജ്മഹലിൽ
1528 ഇന്ത്യയില്‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?
Ans : മഹാത്മഗാന്ധി സേതു
1529 ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം?
Ans : 1912
1530 മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ?
Ans : വൈറ്റമിൻ E
Comments
Post a Comment