Skip to main content

PSC NOTES 55 REPEATED


    901 പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

    Ans : ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌
    902 ഗോവയിലെ ഓദ്യോഗിക ഭാഷ?

    Ans : കൊങ്കണി
    903 നെടിയിരിപ്പ് സ്വരൂപം?

    Ans : കോഴിക്കോട്
    904 ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

    Ans : ലാഹോർ
    905 ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ?

    Ans : സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ് ട്രിഡിയം ബോട്ടുലിനം
    906 മഞ്ഞ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : എണ്ണക്കുരുക്കള്‍
    907 സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

    Ans : മോഹിനി ഭസ്മാസുർ.
    908 ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

    Ans : അരുന്ധതി റോയ്
    909 കേരളത്തിലെ ആദ്യത്തെ സ്പീക്കർ?

    Ans : ആർ ശങ്കരനാരായണന്‍ തമ്പി
    910 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഓക്സിജൻ
    911 ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍?

    Ans : മേഘ നാഥ സാഹ
    912 തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ക്രേ നിയോളജി
    913 രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

    Ans : മഗ്നീഷ്യം
    914 ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍?

    Ans : കൊച്ചി
    915 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?

    Ans : ഏത്തപ്പഴം
    916 കയര് - രചിച്ചത്?

    Ans : തകഴി ശിവശങ്കരപ്പിള്ള (നോവല് )
    917 ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?

    Ans : ജോണ്‍ കമ്പനി
    918 ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

    Ans : ഗോപാല കൃഷ്ണ ഗോഖലെ
    919 മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)
    920 ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം?

    Ans : ചേർത്തല
    921 ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
    922 അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്?

    Ans : വി.ടി ഭട്ടതിരിപ്പാട് (നാടകം)
    923 Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

    Ans : സുനിൽ ഗവാസ്ക്കർ
    924 ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ യഥാര്‍ത്ഥ പേര്?

    Ans : ഗാസി മാലിക്
    925 പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?

    Ans : കേരളവർമ വലിയകോയിത്തമ്പുരാൻ
    926 ലോക വ്യാപാര കരാറിന്‍റെ ശില്പി?

    Ans : ആർതർ ഡങ്കൽ
    927 ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?

    Ans : ഹിബാക്കുഷ്
    928 മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?

    Ans : കാപ്സേസിൻ
    929 ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

    Ans : ചൈന
    930 ഗരുഡ ഏത് രാജ്യത്തിന്‍റെ എയർലൈൻസ് ആണ്?

    Ans : ഇന്തോനേഷ്യ

Comments

Popular posts from this blog

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...