Skip to main content

PSC NOTES 47 PSC REPEATED


    691 പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

    Ans : 1946
    692 ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

    Ans : കർണാടക
    693 കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

    Ans : ബാലൻ
    694 അവസാന ഖില്‍ജി വംശ രാജാവ് ആര്?

    Ans : മുബാറക്ക് ഷാ
    695 ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

    Ans : അരാക്നോളജി
    696 കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?

    Ans : പോർച്ചുഗീസുകാർ
    697 ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

    Ans : ആസ്സാം
    698 മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

    Ans : രണ്ടാമൂഴം
    699 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

    Ans : ലാല്‍ ബഹാദൂര്‍ ശാസ്ത്രി
    700 നിള എന്ന് അറിയപ്പെടു്ന്ന നദി?

    Ans : ഭാരതപ്പുഴ
    701 കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?

    Ans : യഥാർത്ഥവും തലകിഴായതും
    702 മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

    Ans : റിച്ചാര്‍ഡ് ഗാറ്റ്ലിങ്
    703 ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

    Ans : സന്തോഷ് ജോർജ് കുളങ്ങര
    704 മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

    Ans : മദൻ മോഹൻ മാളവ്യ
    705 അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

    Ans : 90 min
    706 മണിനാദം എന്ന കവിതയുടെ രജയിതാവ്?

    Ans : ഇടപ്പള്ളി
    707 ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

    Ans : റൂഥർഫോർഡ്
    708 പർവതം ഇല്ലത്ത ജില്ല?

    Ans : ആലപ്പുഴ
    709 "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

    Ans : നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ
    710 ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

    Ans : അതുൽ സുധാകർ റാവു പാണ്ഡേ.
    711 മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

    Ans : ഹീമോഗ്ലോബിന്‍
    712 ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : രണ്ടാം സ്ഥാനം
    713 ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

    Ans : കരൾ
    714 രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

    Ans : കാത്സ്യം
    715 കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?

    Ans : ഖജുരാഹോ
    716 തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്?

    Ans : കൃഷ്ണദേവരായർ
    717 ഹീമറ്റൂറിയ എന്നാലെന്ത്?

    Ans : മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ
    718 ശ്രീ രാമകൃഷ്ണൻമിഷന്‍റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : പശ്ചിമ ബംഗാൾ
    719 ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം?

    Ans : ഉക്രയിന്‍
    720 ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

    Ans : പൂപ്പ്

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...