Skip to main content

PSC NOTES 74 REPEATED



    1621 സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

    Ans : ജോർജ് ബർണാർഡ് ഷാ
    1622 ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

    Ans : പശ്ചിമബംഗാൾ
    1623 അരുണരക്താണുക്കളുടെ ശരാശരി ആയുസ്?

    Ans : 120 ദിവസം
    1624 ദക്ഷിണ കുംഭമേള?

    Ans : ശബരിമല മകരവിളക്ക്‌
    1625 അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

    Ans : ഈജിപ്ത്
    1626 സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ്?

    Ans : കപിൽദേവ്
    1627 ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?

    Ans : നരസിംഹവര്‍മ്മന്‍
    1628 ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി?

    Ans : അലാവുദ്ദീന്‍ ഖില്‍ജി
    1629 ആദ്യ IPL കിരീടം നേടിയ ടീം?

    Ans : രാജസ്ഥാൻ റോയൽസ്
    1630 ഓട്ടോ മൊബൈലുകളുടെ പിതാവ്?

    Ans : കാൾ ബെൻസ്
    1631 'ദി ഗുഡ് എർത്ത്' എഴുതിയതാര്?

    Ans : പേൾ എസ് ബർക്ക്
    1632 മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഭരതനാട്യം
    1633 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

    Ans : പാമ്പാടുംചോല
    1634 ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

    Ans : ഇടുക്കി
    1635 മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

    Ans : റൊണാൾഡ്‌ റോസ്
    1636 ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഡിഫ്തിരിയ
    1637 തേളിന്‍റെ വിസർജ്ജനാവയവം?

    Ans : ഗ്രീൻ ഗ്ലാൻഡ്
    1638 ഐ.ടി.ബി.പി സ്ഥാപിതമായത്?

    Ans : 1962 ഒക്ടോബർ 24
    1639 യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?

    Ans : 1945
    1640 ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?

    Ans : മുഹമ്മദ് ബിന്‍ കാസിം
    1641 രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

    Ans : ഇരുമ്പ്
    1642 ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?

    Ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
    1643 അക്ബര്‍ നാമ രചിച്ചതാര്?

    Ans : അബുള്‍ ഫൈസല്‍
    1644 വൈനുകളെക്കുറിച്ചുള്ള പഠനമേത്?

    Ans : ഈനോളജി
    1645 ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

    Ans : സർ ആൽബർട്ട് ഹൊവാർഡ്.
    1646 ദേശ് നായക് എന്നറിയപ്പെടുന്നത്?

    Ans : ബിപിൻ ചന്ദ്ര പാൽ
    1647 സി.പി. രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത്?

    Ans : പി.ജി എൻ ഉണ്ണിത്താൻ
    1648 മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?

    Ans : സുഗതകുമാരി
    1649 ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?

    Ans : മോഡറേറ്റർ
    1650 കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?

    Ans : ജെമിനി ഗണേശൻ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...