841 ലോക ജൈവ വൈവിധ്യ ദിനം?
Ans : മെയ് 22
842 കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്?
Ans : തലശ്ശേരി
843 ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?
Ans : ലിൻലിത് ഗോ
844 ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി?
Ans : ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)
845 ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?
Ans : പിംഗള വെങ്കയ്യ
846 ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?
Ans : അലൂമിനിയം
847 സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്?
Ans : കുട്ടനാട്
848 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
Ans : വൈക്കം മുഹമ്മദ്‌ബഷീർ
849 തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്?
Ans : ആലപ്പുഴ
850 അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
Ans : മലപ്പുറം
851 ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ടങ്ങ്ട്റ്റണ്‍
852 ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്?
Ans : എര്‍ണ്ണാകുളം
853 ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
Ans : വില്യം ജൊഹാൻസൺ
854 ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?
Ans : ഡോ. രാജേന്ദ്രപ്രസാദ്
855 രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
Ans : ഹെപ്പാരിൻ
856 കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Ans : 20
857 മലയാളത്തിലെ ആദ്യ മഹാ കാവ്യം?
Ans : രാമചന്ദ്രവിലാസം
858 ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?
Ans : 300 അടി
859 രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ
860 കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
Ans : മധ്യപ്രദേശ്
861 വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
Ans : തിരുപ്പതി
862 കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
Ans : പി.ടി. ചാക്കോ
863 ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്?
Ans : ജോസഫ് ലിസ്റ്റർ
864 ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
Ans : മരിയാനാ ഗർത്തം
865 തിരുവള്ളുവർ പ്രതിമ യുടെ ഉയരം?
Ans : 133 അടി
866 കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്?
Ans : ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
867 മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
Ans : ബാലാമണിയമ്മ
868 ശക വർഷത്തിലെ ആദ്യത്തെ മാസം?
Ans : ചൈത്രം
869 കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
Ans : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
870 '' കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?
Ans : കഴ്സണ്‍ പ്രഭു
871 ഗുരുസാഗരം - രചിച്ചത്?
Ans : ഒവിവിജയന് (നോവല് )
872 ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?
Ans : മെർക്കുറി സെൽ
873 ആദ്യത്തെ മിസ് യൂണിവേഴ്സ്?
Ans : അർമി കുസേല (ഫിൻലൻഡ്)
874 ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്?
Ans : അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
875 സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി?
Ans : ഹോചിമിൻ
876 അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?
Ans : എ.ഡി. 851
877 മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സ്തനാർബുദം
878 2011 ലെ സെൻസസ്സ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?
Ans : പത്തനംതിട്ട
879 ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?
Ans : കൊടുങ്ങല്ലൂർ
880 ഹെര്‍ണിയ (Hernia) എന്താണ്?
Ans : ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
881 ലോക പൗരാവകാശ ദിനം?
Ans : നവംബർ 19
882 പർവതങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഒറോളജി
883 പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി?
Ans : റിപ്പൺ പ്രഭു
884 ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?
Ans : പീറ്റർ ബെനൻസൺ 1961 ൽ
885 ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
Ans : നൈട്രജൻ
886 ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?
Ans : ജമ്മു-കാശ്മീര്‍
887 ക്ഷയം ബാധിക്കുന്ന ശരീരഭാഗം?
Ans : ശ്വാസകോശം
888 ജ്ഞാനപീഠത്തിന് അതനയായ ആദ്യ വനിത?
Ans : ആശാ പൂരണ്ണാ ദേവി
889 കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?
Ans : ഷെയ്ഖ് അബ്ദുള്ള
890 മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
Ans : തുർക്കി
891 മറാത്താ സിംഹം എന്നറിയപ്പെടുന്നത്?
Ans : ബാലഗംഗാധര തിലകൻ
892 ചെകുത്താനോടുള്ള അമിത ഭയം?
Ans : ഡെമനോഫോബിയ
893 ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര്?
Ans : അലാവുദ്ദീന്‍ ഖില്‍ജി
894 റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
Ans : ഐസോപ്രീൻ
895 ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?
Ans : കാള്‍ ഫെഡറിക് ഗോസ്
896 പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?
Ans : ജുംബാ ലാഹിരി
897 ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
Ans : രാഷ്ട്രപതി
898 ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
Ans : ഒട്ടകപക്ഷി
899 കേരളത്തിലെ ആദ്യത്തെ കോളേജ്?
Ans : സി.എം.എസ് കോളേജ്
900 കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
Ans : ബ്രഹ്മപുരം
Comments
Post a Comment