Skip to main content

PSC NOTES 67 REPEATED



    1411 പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?

    Ans : സെല്ലുലോസ്
    1412 ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

    Ans : മെൽബൺ
    1413 ആദ്യ വനിതാ മേയർ?

    Ans : താരാ ചെറിയാൻ
    1414 ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

    Ans : എമു
    1415 ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു?

    Ans : നീലത്തിമിംഗലം
    1416 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?

    Ans : രാജ്യവർധൻ സിങ്റാത്തോഡ്
    1417 ചൈനീസ് അംബാസിഡറായ ആദ്യ വനിത?

    Ans : നിരൂപമ റാവു
    1418 സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത്?

    Ans : ചെന്നൈ
    1419 ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

    Ans : റഷ്യ
    1420 ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

    Ans : ആർട്ടിക്കിൾ 368
    1421 കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം?

    Ans : വാഴപ്പിള്ളി ശാസനം
    1422 മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

    Ans : ഗര്‍ഭപാത്രം
    1423 അമീബയുടെ വിസർജ്ജനാവയവം?

    Ans : സങ്കോചഫേനങ്ങൾ
    1424 ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്?

    Ans : അമ്പലപ്പുഴ
    1425 ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?

    Ans : അഖിലൻ
    1426 ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?

    Ans : കൊൽക്കത്ത
    1427 കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?

    Ans : വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)
    1428 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത്?

    Ans : നേര്യമംഗലം(എറണാംകുളം )
    1429 എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?

    Ans : 1949 നവംബർ 26
    1430 ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

    Ans : വടവീശ്വരം
    1431 ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

    Ans : കൊളംബോ:
    1432 പൂഞ്ചി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : കേന്ദ്ര സംസ്ഥാന ബന്ധം
    1433 ബര്‍മ്മുട ട്രയാങ്കിള്‍ ഏതു സമുദ്രത്തിലാണ്‌?

    Ans : അറ്റ്ലാന്റിക്‌
    1434 മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

    Ans : ഇറ്റലി
    1435 എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി?

    Ans : ഒരു ദേശത്തിന്‍റെ കഥ (1980)
    1436 പുഷ്പ റാണി എന്നറിയപ്പെടുന്നത്?

    Ans : റോസ്
    1437 ദേശീയ വിദ്യാഭ്യാസ ദിനം?

    Ans : 11-Nov
    1438 ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

    Ans : സോയാബീൻ
    1439 ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

    Ans : മണിപ്പൂർ
    1440 തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

    Ans : ഫ്രാൻസ്


Comments

Popular posts from this blog

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...