1471 മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ?
Ans : അടിയന്തരാവസ്ഥക്കാലത്ത്
1472 തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സീറ്റോളജി
1473 ജവഹർ എന്നറിയപ്പടുന്നത്?
Ans : ഒരിനം റോസ്
1474 ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
Ans : ദൗലത്താബാദ്
1475 ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : വയലിൻ
1476 ദക്ഷിണ മൂകാംബിക?
Ans : പനച്ചിക്കാട് ദേവീക്ഷേത്രം
1477 ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?
Ans : ഗാന്ധിജി
1478 പ്രഥമസമാധാന നോബൽ ജേതാവ്?
Ans : ജീൻ ഹെൻറി ഡ്യൂനന്‍റ്-1901 ൽ
1479 ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : കുഷ്ഠം
1480 യുവജന ദിനമായി ആചരിക്കുന്നത്?
Ans : ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)
1481 ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്?
Ans : ഫെർഡിനന്‍റ് മഗല്ലൻ
1482 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം?
Ans : താമരയും ചപ്പാത്തിയും
1483 ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?
Ans : വേവൽ പ്രഭു
1484 രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
1485 പിടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
Ans : കവരത്തി (ലക്ഷദ്വീപ്)
1486 ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം?
Ans : 1946
1487 ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ?
Ans : ധാരാഷിക്കോവ്
1488 കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
Ans : പ്രസിഡന്‍റ്
1489 ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ?
Ans : അപ്ഹീലിയൻ
1490 Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?
Ans : നെഗറ്റീവ് ഗ്രൂപ്പ് (-ve group )
1491 ഭഗത് സിംഗ് ജനിച്ച സ്ഥലം?
Ans : ബൽഗാ (പഞ്ചാബ്)
1492 മൗറീഷ്യസിന്‍റെ ദേശീയപക്ഷി?
Ans : ഡോഡോ
1493 കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?
Ans : പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍
1494 ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്?
Ans : ഇന്തോനേഷ്യ
1495 ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : ബീഹാർ (61.8%)
1496 സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം?
Ans : മക്കാക സിലനസ്
1497 ലോകത്തിലെ ആദ്യ സോളാർ റോഡ്?
Ans : ആംസ്റ്റർഡാം (നെതർലൻഡ്സ്)
1498 ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ?
Ans : വില്യം ബെന്റിക്ക്
1499 ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം?
Ans : സംഘർഷ്സ്ഥൽ
1500 കേരളത്തിലെ ആദ്യ തുറന്ന ജയില്‍?
Ans : നെട്ടുകാല്‍ത്തേരി
Comments
Post a Comment