Skip to main content

PSC NOTES 61 REPEATED



    1201 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?

    Ans : വില്യം സിഡ്നി പോട്ടർ
    1202 ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

    Ans : കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
    1203 ബംഗാൾ വിഭജിക്കപ്പെട്ടവർഷം?

    Ans : 1905
    1204 ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

    Ans : ഉത്തരാര്‍ദ്ധഗോളത്തില്‍
    1205 മാർബ്ബിളിന്‍റെ നാട്?

    Ans : ഇറ്റലി
    1206 കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

    Ans : ഡാറാസ് മെയിൽ (1859)
    1207 മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

    Ans : കയർ
    1208 കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

    Ans : 140
    1209 മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

    Ans : ബഹറൈന്‍
    1210 കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

    Ans : വി.വി.അയ്യപ്പൻ
    1211 തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്?

    Ans : കമ്പർ
    1212 ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ?

    Ans : സി.എൻ അണ്ണാദുരൈ
    1213 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

    Ans : ഗംഗാ നദി
    1214 ബംഗാളിന്‍റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

    Ans : ദാമോദാർ റിവർ
    1215 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

    Ans : ചിൽക്ക ( ഒഡീഷ)
    1216 മദർ തെരേസ ദിനം?

    Ans : ആഗസ്റ്റ് 26
    1217 ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

    Ans : AB
    1218 കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?

    Ans : നെയ്യാറ്റന്‍കര
    1219 ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?

    Ans : രാജലക്ഷ്മി (നോവല് )
    1220 രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

    Ans : സോഡിയം സിട്രേറ്റ്
    1221 നളചരിതം ആട്ടകഥ എഴുതിയത്?

    Ans : ഉണ്ണായിവാര്യർ
    1222 താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

    Ans : 1859
    1223 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?

    Ans : ഹൃസ്വദൃഷ്ടി (മയോപ്പിയ)
    1224 അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

    Ans : 1961
    1225 മന്ത്പരത്തുന്ന ജീവി?

    Ans : ക്യൂലക്സ് കൊതുകുകൾ
    1226 മലയാളത്തിലെ ആദ്യത്തെ നോവൽ?

    Ans : കുന്ദലത
    1227 പത്രധര്‍മ്മം - രചിച്ചത്?

    Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
    1228 ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?

    Ans : എന്.വികൃഷ്ണവാരിയര് (കവിത)
    1229 ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

    Ans : മാക്സ് പ്ലാങ്ക്
    1230 പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്?

    Ans : നെഹ്റു ട്രോഫി വള്ളംകളി



    

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...