451 ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി? Ans : സർദാർ വല്ലഭായ് പട്ടേൽ 452 മലയാളത്തിലെ സ്പെൻസർ? Ans : നിരണത്ത് രാമപണിക്കര്‍ 453 ലോകത്തിലെ ഏറ്റവും വലിയ പുഷ്പം? Ans : റെഫ്ളേഷ്യ 454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans : ആർട്ടിക്കിൾ 360 455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ? Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ) 456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ? Ans : ബുധൻ (Mercury) 457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം? Ans : ബെൽജിയം 458 കെനിയയുടെ നാണയം? Ans : കെനിയൻഷില്ലിംഗ് 459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ? Ans : ഗാന്ധിജി 460 സമുദ്രത്തിന്റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം? Ans : ഫാത്തോ മീറ്റർ (Fathometer ) ...
Comments
Post a Comment