Skip to main content

PSC NOTES 60 പ്രശസ്‌തമായ ചില ഇന്ത്യൻ ആത്മകഥകൾ

പ്രശസ്‌തമായ ചില ഇന്ത്യൻ ആത്മകഥകൾ -Famous autobiographies of indian origin
പ്രശസ്‌തമായ ചില ഇന്ത്യൻ ആത്മകഥകൾ
1.ബാബർ - ബാബർനാമ (16th century _)
2.ജഹാംഗീർ -ടസ്ക് ഇ ജഹാംഗീറി (Tuzk-e-Jahangiri )1863
3.മോഹൻദാസ് കരംചന്ദ് ഗാന്ധി -എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (The Story of My Experiments with Truth) 1940s
4.ജവഹർലാൽ നെഹ്‌റു - ആൻ ഓട്ടോബയോഗ്രാഫി (An Autobiography) (1936)
5.രാജേന്ദ്ര പ്രസാദ് -ആത്മകഥ ( Atmakatha) 1946
6.നീരദ് സി ചൗധരി (എഴുത്തുകാരൻ)- ദി ഓട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ
( The Autobiography of an Unknown Indian)(1951)
7.സുഭാഷ് ചന്ദ്ര ബോസ് -ആൻ ഇന്ത്യൻ പിൽഗ്രിം
(An Indian Pilgrim )unfinished ...
8.കമല ദാസ് (മാധവികുട്ടി )-എന്റെ കഥ (1973) English version My Story
9.അന്ന ചാണ്ടി (first female judge ) -ആത്മകഥ
(Atmakatha )1973
10.സത്യജിത് റേ (director)-ജഘാൻ ചോടോ ചിലം ( Jakhan Choto Chilam )1982
11.എ .പി .ജെ .അബ്ദുൽ കലാം- അഗ്നിച്ചിറകുകൾ (Wings of Fire) 1999
12.ഖുഷ്വൻഡ് സിംഗ് - ( Truth, Love & a Little Malice) 2002
13.എൽ .കെ അദ്വാനി -My Country My Life (2008)
14.അഭിനവ് ബിന്ദ്ര -എ ഷോർട് അറ്റ് ഹിസ്റ്ററി
( A Shot at History) 2011
15.ഫൂലൻ ദേവി -ദി ബൻഡിറ്റ് ക്യൂൻ ഓഫ് ഇന്ത്യ
( The Bandit Queen of India )
16.പരമഹംസ യോഗാനന്ദ -ഓട്ടോബയോഗ്രാഫി ഓഫ് എ യോഗി ( Autobiography of a Yogi)
17.വി .ആർ .കൃഷ്ണ അയ്യർ -വാണ്ടറിങ് ഇൻ മെനി വേൾഡ്‌സ് (Wandering in Many Worlds )
18.ഐ .കെ .ഗുജ്റാൾ -മറ്റേഴ്‌സ് ഓഫ് ഡിസ്ക്രീഷൻ
( Matters of Discretion) 2011
19.മിൽക സിംഗ് -ദി റേസ് ഓഫ് മൈ ലൈഫ്
(The Race of My Life) 2013
20.യുവരാജ് സിംഗ് - ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് (The Test of My Life) 2013
21.വിജയ് കുമാർ സിംഗ് - കറേജ് ആൻഡ് കൺവിക്ഷൻ
( Courage and Conviction )2013
22.കപിൽ ദേവ് -സ്‌ട്രൈറ്റ്‌ ഫ്രം ദി ഹേർട്ട് (Straight from the Heart) 2013
23.സച്ചിൻ ടെണ്ടുല്കർ -പ്ലെയിങ് ഇറ്റ് മൈ വേ (Playing It My Way) 2014
24.സുനിൽ ഗാവസ്‌കർ -സണ്ണി ഡേയ്സ്
25.കെ.നട്വർ സിംഗ് -വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (One Life Is Not Enough )2014
26.എം. സി. മേരി കോം - അൺബ്രീക്കബിൾ ( unbrekable )
27.സാനിയ മിർസ- എയ്‌സ്‌ എഗെനിസ്റ് ഓട്‌സ് (ACE against Odds )2016

Comments

Popular posts from this blog

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...