Skip to main content

PSC NOTES 57 REPEATED


    1051 ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ?

    Ans : ചെമ്മീൻ
    1052 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

    Ans : പാമ്പാടുംചോല
    1053 കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

    Ans : സിംഹം
    1054 പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?

    Ans : തമിഴ്നാട്
    1055 ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം?

    Ans : ചേർത്തല
    1056 ഉപനിഷത്തുക്കള് എത്ര?

    Ans : 108
    1057 ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്?

    Ans : ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ്
    1058 കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

    Ans : തിരുവനന്തപുരം
    1059 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

    Ans : അസം റൈഫിൾസ്
    1060 ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?

    Ans : അഫ്‌ഗാനിസ്ഥാൻ
    1061 കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?

    Ans : ടെക്നീഷ്യം
    1062 യമുന ഏതു നദിയുടെ പോഷക നദി ആണ്?

    Ans : ഗംഗ
    1063 റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?

    Ans : തോമസ് ഹഗ്സ്
    1064 കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

    Ans : ഹോർത്തൂസ് മലബാറിക്കസ്
    1065 ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?

    Ans : വിക്ടോറിയ
    1066 മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

    Ans : 1980
    1067 ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

    Ans : 1840
    1068 കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

    Ans : പി. കെ. ചാത്തൻ
    1069 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?

    Ans : സെറിബ്രം
    1070 ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?

    Ans : 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
    1071 സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം?

    Ans : സിംഗപ്പൂർ
    1072 ചാർമിനാറിന്‍റെ നിർമ്മാതാവ്?

    Ans : ഖുലി കുത്തബ് ഷാ
    1073 ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?

    Ans : പസഫിക് സമുദ്രം
    1074 ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ്?

    Ans : 2 കി.ഗ്രാം
    1075 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള?

    Ans : ആറ്റിങ്ങൽ കലാപം
    1076 അധികാരം കൈയ്യടക്കാൻ 1923 ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിന്‍റെ പേര്?

    Ans : ബീർ ഹാൾ പുഷ്
    1077 20-20 തുടക്കം കുറിച്ചവർഷം?

    Ans : 2003
    1078 സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം 1931 ൽ നടന്ന സ്ഥലം?

    Ans : കറാച്ചി
    1079 ടാഗോറിന്‍റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര്?

    Ans : സി.കേശവൻ
    1080 എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?

    Ans : സുഭാഷ് ചന്ദ്ര ബോസ്സ്

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...