1561 Cyber HiJacking?
Ans : വെബ് സെർവർ ഹാക്ക് ചെയ്ത്; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
1562 ജവഹർലാൽ നെഹ്രു ജനിച്ചവർഷം?
Ans : 1889
1563 വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : നെഫ്രോളജി
1564 ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?
Ans : ചാവ് കടല്‍
1565 മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?
Ans : ചന്ദ്രഗുപ്തന്‍ I
1566 സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?
Ans : അന്റാർട്ടിക്ക
1567 ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?
Ans : 1576
1568 സമ്പൂര്ണ കൃതികള് - രചിച്ചത്?
Ans : വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)
1569 ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?
Ans : ഓസ്‌ട്രേലിയ
1570 ഷാനാമ രചിച്ചത്?
Ans : ഫിർദൗസി
1571 ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
Ans : സിരിമാവോ ബന്ദാരനായകെ
1572 കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
Ans : ജസ്യുട്ട് പ്രസ്സ്
1573 ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?
Ans : ആനി ബസന്റ്
1574 പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?
Ans : ഒഡന്റോളജി
1575 അവസാന മാമാങ്കം നടന്ന വർഷം?
Ans : AD 1755
1576 മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?
Ans : സോഡിയം ; പൊട്ടാസ്യം
1577 ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല?
Ans : ആലപ്പുഴ
1578 ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?
Ans : പമ്പ
1579 ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?
Ans : ബി.ആർ. അംബേദ്കർ
1580 ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?
Ans : കൂണികൾച്ചർ
1581 കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
Ans : അമാവാസി
1582 ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
Ans : പത്തനംതിട്ട
1583 സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Ans : വിത്തൽ ഭായി ജെ പട്ടേൽ
1584 കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?
Ans : 6
1585 ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : ന്യൂയോർക്ക്
1586 Sparming?
Ans : ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്; ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി
1587 സ്വാതിതിരുനാള് - രചിച്ചത്?
Ans : വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല് )
1588 തെക്കിന്‍റെ കാശി?
Ans : തിരുനെല്ലി ക്ഷേത്രം
1589 ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : അക്വാസ്ട്ടിക്സ്
1590 പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?
Ans : ആര്യ ഭടന്‍
Comments
Post a Comment