1441 മനശാസ്ത്രത്തിന്‍റെ പിതാവ്?
Ans : സിഗ്മണ്ട് ഫ്രോയിഡ്
1442 മിസോറാമിന്‍റെ സംസ്ഥാന മൃഗം?
Ans : Serow
1443 എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്?
Ans : തെലുങ്ക് ദേശം പാര്ട്ടി
1444 മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?
Ans : നീണ്ടകര
1445 നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം?
Ans : അരാറത്ത് (തുർക്കി)
1446 കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?
Ans : റയോൺ
1447 ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി?
Ans : സർദാർ വല്ലഭായ് പട്ടേൽ
1448 പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സിത്താര്‍
1449 ഏറ്റവും വലിയ കണ്ണുള്ള ജീവി?
Ans : ഭീമൻ കണവ
1450 അരവിന്ദഘോഷ് രചിച്ച ഇതിഹാസം?
Ans : സാവിത്രി
1451 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : മാങ്കോസ്റ്റിൻ
1452 ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
Ans : പഞ്ചാബ് (9% )
1453 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
Ans : ആലപ്പുഴ
1454 പൈ ദിനം എന്ന്?
Ans : മാര്‍ച്ച് 14
1455 ആയ്ഷ - രചിച്ചത്?
Ans : വയലാര് രാമവര്മ്മ (കവിത)
1456 സിന്ധു നിവാസികളുടെ പ്രധാന ആഹാരം?
Ans : ഗോതമ്പ്
1457 എൻജിനീറിംഗ്?
Ans : വിശ്വേശ്വരയ്യ
1458 കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
Ans : പെരിയാർ
1459 മലയാളത്തിലെ ആദ്യത്തെ ചമ്പു?
Ans : ഉണ്ണിയച്ചീചരിതം
1460 കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്?
Ans : വി.എസ്സ് അച്യുതാനന്ദൻ (24-12-11)
1461 പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?
Ans : വത്തിക്കാൻ
1462 ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി?
Ans : ഇൽത്തുമിഷ്
1463 കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ?
Ans : മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
1464 Cyber Pharming?
Ans : ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.
1465 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
1466 പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
Ans : കരിമണ്ണ്
1467 വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?
Ans : രവീന്ദ്രനാഥ ടാഗോർ
1468 ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം?
Ans : 1916 ലെ ലക് നൌ സമ്മേളനം
1469 പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?
Ans : D
1470 സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?
Ans : സ്റ്റീഫന്‍സണ്‍
Comments
Post a Comment