1441 മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?
Ans : ' ന്യൂസ്‌പേപ്പര്‍ ബോയ്' (കഥാരചനയും സംവിധാനവും : പി.രാംദാസ്)
1442 ഹോങ്കോങ്ങിന്‍റെ നാണയം?
Ans : ഹോങ്കോങ് ഡോളർ
1443 ‘ഐതിഹ്യമാല’ എന്ന കൃതിയുടെ രചയിതാവ്?
Ans : കൊട്ടാരത്തിൽ ശങ്കുണ്ണി
1444 ബീഹാറിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?
Ans : കോസി
1445 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?
Ans : കേരള ഭാഷാ സാഹിത്യ ചരിത്രം
1446 രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
Ans : ലൂക്കോപീനിയ (Leukopaenia)
1447 യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്?
Ans : തൈമോസിൻ
1448 വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി?
Ans : ഭരണങ്ങാനം പള്ളി
1449 റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്?
Ans : ഗോർബച്ചേവ്
1450 മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : അൽഫോൺസോ
1451 നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?
Ans : മദർ തെരേസ
1452 വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
Ans : തൈക്കാട് അയ്യ
1453 ജലം - രാസനാമം?
Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്
1454 ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സിത്താർ
1455 മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?
Ans : സുവർണ്ണ കമലം
1456 സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
Ans : ബേഡന്‍ പൌവ്വല്‍
1457 മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : രാം പ്രതാപ് കമ്മീഷൻ
1458 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
Ans : ബർദാർ കെ എം പണിക്കർ
1459 ഫ്രാൻസിന്‍റെ തലസ്ഥാനം?
Ans : പാരീസ്
1460 സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി?
Ans : റിപ്പൺ പ്രഭു
1461 നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം?
Ans : ഡൽഹി
1462 മൗ- മൗ ലഹളനടന്ന രാജ്യം?
Ans : കെനിയ
1463 മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?
Ans : 1954
1464 മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ?
Ans : ബാജിറാവു I
1465 ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്
1466 മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ?
Ans : മലയാളം; സംസ്ക്രുതം
1467 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?
Ans : അഹമ്മദാബാദ് മിൽ സമരം (1918)
1468 കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?
Ans : 1971
1469 ഗതി കാലമാഹാത്മ്യം രചിച്ചത്?
Ans : തെന്നാലി രാമൻ
1470 ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം?
Ans : ബീബി - കാ- മക്ബരാ (ഔറംഗബാദിൽ)
Comments
Post a Comment