Skip to main content

PSC NOTES 54 GK





    1531 മയൂര സന്ദേശത്തിന്‍റെ നാട്‌?

    Ans : ഹരിപ്പാട്‌
    1532 മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?

    Ans : മിസോറാം
    1533 ഫോസിലുകളെക്കുറിച്ചുള്ള പഠനം?

    Ans : പാലിയന്റോളജി
    1534 തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

    Ans : തമിഴ്നാട്
    1535 ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

    Ans : നീലഗിരി മൗണ്ടൻ റെയിൽവേ
    1536 ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

    Ans : തലപ്പാടി
    1537 ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്?

    Ans : പെയ്മെന്‍റ് ബാങ്കുകൾ
    1538 ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം?

    Ans : ജപ്പാൻ
    1539 നന്തനാർ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്?

    Ans : പി.സി ഗോപാലൻ
    1540 ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?

    Ans : ചന്ദ്രശേഖർ ആസാദ്
    1541 മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

    Ans : 1922
    1542 ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

    Ans : ഹിമാചൽ പ്രദേശ്
    1543 ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

    Ans : ഫ്രാൻസ്
    1544 ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം?

    Ans : ബൊറോബുദൂർ
    1545 പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം?

    Ans : കാവേരിപും പട്ടണം
    1546 തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

    Ans : കാവേരി നദി
    1547 ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം?

    Ans : ശ്രീകാകുളം
    1548 മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്?

    Ans : പിംപ്രി
    1549 ആകാശപിതാവ് എന്നറിയപ്പെടുന്നത്?

    Ans : യുറാനസ്
    1550 കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : കശുവണ്ടി
    1551 കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്?

    Ans : ന്യൂക്ലിയസ്
    1552 ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

    Ans : കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )
    1553 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?

    Ans : ജംഷഡ്പൂർ
    1554 ലോക നൃത്ത ദിനം?

    Ans : ഏപ്രിൽ 29
    1555 അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

    Ans : സയ്യിദ് അഹമ്മദ് ഖാൻ
    1556 റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

    Ans : ഊട്ടി
    1557 ഇന്റർപോൾ (INTERPOL) ന്‍റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത്?

    Ans : വിയന്ന - 1923
    1558 ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?

    Ans : ഭൂട്ടാൻ
    1559 ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

    Ans : തൈമസ് ഗ്രന്ധി
    1560 ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം?

    Ans : ബാലഭട്ടാരക ക്ഷേത്രം

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...