സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍
1 റീജണൽ ക്യാൻസർ സെന്റർ
Ans : തിരുവനന്തപുരം
2 ഹിന്ദുസ്ഥാൻ ലാറ്റക്സ്
Ans : തിരുവനന്തപുരം
3 കേരളാ പോലീസ്
Ans : തിരുവനന്തപുരം
4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്
Ans : തിരുവനന്തപുരം
5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )
Ans : തിരുവനന്തപുരം
6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
Ans : തിരുവനന്തപുരം
7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ
Ans : തിരുവനന്തപുരം
8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ
Ans : തിരുവനന്തപുരം
9 കേരള ക്രിക്കറ്റ് അസോസിയേഷൻ
Ans : തിരുവനന്തപുരം
10 ദക്ഷിണ നാവിക സേന
Ans : തിരുവനന്തപുരം
11 വിക്രം സാരാഭായി സ്പേസ് സെന്റർ
Ans : തുമ്പ (തിരുവനന്തപുരം )
12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ
Ans : വലിയമല (തിരുവനന്തപുരം )
13 ഇ എം എസ് അക്കാഡമി
Ans : വിളപ്പിൻ ശാല(തിരുവനന്തപുരം )
14 ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം
Ans : നെടുമങ്ങാട് (തിരുവനന്തപുരം )
15 ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്
Ans : കൊച്ചുവേളി (തിരുവനന്തപുരം )
16 ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ
Ans : കാര്യവട്ടം (തിരുവനന്തപുരം )
17 കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം
Ans : ശ്രീകാര്യം (തിരുവനന്തപുരം )
18 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
Ans : തിരുവനന്തപുരം
19 രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി
Ans : തിരുവനന്തപുരം
20 കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
Ans : തിരുവനന്തപുരം
21 കരകൗശല വികസന കോർപ്പറേഷൻ
Ans : തിരുവനന്തപുരം
22 കേരഫെഡ്
Ans : തിരുവനന്തപുരം
23 കേരള സംസ്ഥാന വനം വകുപ്പ്
Ans : വഴുതക്കാട് (തിരുവനന്തപുരം)
24 മിൽമ
Ans : തിരുവനന്തപുരം
25 കേരളാ സിറാമിക്സ് ലിമിറ്റഡ്
Ans : കുണ്ടറ (കൊല്ലം)
26 കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്
Ans : ചവറ (കൊല്ലം)
27 ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്
Ans : പുനലൂർ (കൊല്ലം)
28 കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ്
Ans : കൊട്ടാരക്കര (കൊല്ലം)
29 ഇന്ത്യൻ റെയർ എർത്ത്സ്
Ans : ചവറ(കൊല്ലം)
30 കശുവണ്ടി വികസന കോർപ്പറേഷൻ
Ans : കൊല്ലം
31 ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി
Ans : പുനലൂർ (കൊല്ലം)
32 മന്നം ഷുഗർ മിൽസ്
Ans : പന്തളം(പത്തനംതിട്ട)
33 ട്രാവൻകൂർ ഷുഗർ ആന്റ് കെമിക്കൽസ്
Ans : തിരുവല്ല (പത്തനംതിട്ട)
34 കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സ്
Ans : മണ്ണടി (പത്തനംതിട്ട)
35 കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
Ans : ആലപ്പുഴ
36 കേരളാ കയർബോർഡ്
Ans : ആലപ്പുഴ
37 വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
Ans : ആലപ്പുഴ
38 കേരളാ സ്പിന്നേഴ്സ്
Ans : കോമളപുരം (ആലപ്പുഴ)
39 മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
Ans : ആലപ്പുഴ
40 ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്
Ans : കലവൂർ (ആലപ്പുഴ)
41 കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സ്
Ans : തെക്കും തല (കോട്ടയം)
42 ട്രാവൻകൂർ സിമന്റ് ഫാക്ടറി
Ans : നാട്ടകം (കോട്ടയം)
43 കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ
Ans : കോട്ടയം
44 ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി
Ans : വെള്ളൂർ (കോട്ടയം)
45 പ്ലാന്റേഷൻ കോർപ്പറേഷൻ
Ans : കോട്ടയം
46 മദ്രാസ് റബർ ഫാക്ടറി (MR F)
Ans : വടവാതൂർ (കോട്ടയം)
47 റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Ans : കോട്ടയം
48 മഹാത്മാഗാന്ധി സർവ്വകലാശാല
Ans : അതിരമ്പുഴ (കോട്ടയം)
49 ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം
Ans : എർണാകുളം
50 ദക്ഷിണമേഖലാ നേവൽ കമാൻഡ്
Ans : കൊച്ചി
51 കൊങ്കണി ഭാഷാ ഭവൻ
Ans : കൊച്ചി
52 കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ
Ans : കൊച്ചി
53 നാളികേര വികസന ബോർഡ്
Ans : കൊച്ചി
54 എയർ ഇന്ത്യ എക്സ്പ്രസ്
Ans : കൊച്ചി
55 കേരളാ സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ
Ans : കൊച്ചി
56 ഇൻഫോപാർക്ക്
Ans : കാക്കനാട് (എർണാകുളം)
57 കേരളാ പ്രസ് അക്കാഡമി
Ans : കാക്കനാട് (എർണാകുളം)
58 കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി
Ans : കാക്കനാട് (എർണാകുളം)
59 കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല
Ans : കാക്കനാട് (എർണാകുളം)
60 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)
Ans : കളമശ്ശേരി (എർണാകുളം)
61 കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)
Ans : പനങ്ങാട് (എർണാകുളം)
62 ബാംബൂ കോർപ്പറേഷൻ
Ans : അങ്കമാലി (എർണാകുളം)
63 ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T)
Ans : കളമശ്ശേരി (എർണാകുളം)
64 കേരളാ അഗ്രോമെഷീനറി കോർപ്പറേഷൻ
Ans : അത്താണി (എർണാകുളം)
65 പുൽതൈല ഗവേഷണ കേന്ദ്രം
Ans : ഓടക്കാലി (എർണാകുളം)
66 FACT
Ans : ഉദ്യോഗമണ്ഡൽ (ആലുവ)
67 ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്
Ans : ഉദ്യോഗമണ്ഡൽ (ആലുവ)
68 കൊച്ചിൻ എണ്ണ ശുദ്ധീകരണശാല
Ans : അമ്പലമുകൾ
69 കേരളാ ലളിതകലാ അക്കാഡമി
Ans : തൃശൂർ
70 കേരളാ സാഹിത്യ അക്കാഡമി
Ans : തൃശൂർ
71 കേരളാ സംഗീത നാടക അക്കാഡമി
Ans : തൃശൂർ
72 കേരളാ പോലീസ് അക്കാഡമി
Ans : രാമവർമ്മപുരം (തൃശൂർ)
73 സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്
Ans : അരണാട്ടുകര (തൃശൂർ)
74 കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Ans : പീച്ചി
75 കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE)
Ans : തൃശൂർ
76 കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KlLA )
Ans : മുളങ്കുന്നത്തുകാവ് (തൃശൂർ)
77 അപ്പൻ തമ്പുരാൻ സ്മാരകം
Ans : അയ്യന്തോൾ (തൃശൂർ)
78 കേരള കാർഷിക സർവ്വകലാശാല
Ans : മണ്ണുത്തി (വെള്ളാനിക്കര)
79 ഏത്തവാഴ ഗവേഷണ കേന്ദ്രം
Ans : കണ്ണാറ (തൃശൂർ)
80 കൈതച്ചക്ക ഗവേഷണ കേന്ദ്രം
Ans : വെള്ളാനിക്കര (തൃശൂർ)
81 ഉണ്ണായിവാര്യർ സ്മാരക കലാനിലയം
Ans : ഇരിങ്ങാലക്കുട
82 കേരള കലാമണ്ഡലം
Ans : ചെറുതുരുത്തി (തൃശൂർ)
83 പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം
Ans : പാലക്കാട്
84 ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്
Ans : കഞ്ചിക്കോട് (പാലക്കാട്)
85 മലബാർ സിമന്റ്സ്
Ans : വാളയാർ ( പാലക്കാട് )
86 ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Ans : കഞ്ചിക്കോട് (പാലക്കാട്)
87 മലയാളം റിസേർച്ച് സെന്റർ
Ans : തിരൂർ (മലപ്പുറം)
88 തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല
Ans : തിരൂർ (മലപ്പുറം)
89 കോഴിക്കോട് സർവ്വകലാശാല
Ans : തേഞ്ഞിപ്പാലം (മലപ്പുറം)
90 കേരളാ വുഡ് ഇൻഡസ്ട്രീസ്
Ans : നിലമ്പൂർ (മലപ്പുറം)
91 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)
Ans : കോഴിക്കോട്
92 കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം
Ans : കോഴിക്കോട്
93 ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്
Ans : കൊയിലാണ്ടി (കോഴിക്കോട് )
94 കേരള ഫോക് ലോർ അക്കാഡമി
Ans : കണ്ണൂർ
95 കുരുമുളക് ഗവേഷണ കേന്ദ്രം
Ans : പന്നിയൂർ (കണ്ണൂർ)
96 മലബാർ കാൻസർ സെന്റർ
Ans : കണ്ണൂർ
97 കേരളാ സ്‌റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ
Ans : കണ്ണൂർ
Comments
Post a Comment