1291 കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?
Ans : റയോൺ
1292 ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1293 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?
Ans : 1957 മാർച്ച് 22
1294 അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : 2 G സ്പെക്ട്രം
1295 മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?
Ans : ജപ്പാൻ
1296 ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടോലാരിങ്കോളജി
1297 അവസാന സയ്യിദ് രാജാവ് ആര്?
Ans : അലാവുദ്ദീന്‍ ആലം ഷാ
1298 ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ്?
Ans : ജോനാഥൻ സ്വിഫ്റ്റ്
1299 ‘ഹെല്ലനിക്ക് പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
Ans : ഗ്രീസ്
1300 കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
Ans : കൃഷ്ണഗാഥ
1301 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?
Ans : വ്യാഴം(Jupiter)
1302 കേരള സംസ്ഥാനം നിലവിൽ വന്നത്?
Ans : 1956 നവംമ്പർ 1
1303 ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?
Ans : ജഹാംഗീർ
1304 ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ?
Ans : ഓട്ടോവൻ ബിസ് മാർക്ക്
1305 നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ്?
Ans : അമേരിക്ക
1306 പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?
Ans : സൂര്യകാന്തി
1307 തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?
Ans : 1957
1308 ആസ്പിരിൻ കണ്ടുപിടിച്ചത്?
Ans : ഫെലിക്സ് ഹോഫ്മാൻ
1309 കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അനിമോളജി
1310 മണ്ണിരയുടെ രക്തത്തിന്‍റെ നിറം?
Ans : ചുവപ്പ്
1311 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : സിലിക്കൺ
1312 ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
Ans : 1955 - മുംബൈ
1313 ഏറ്റവും വലിയ സസ്തനി?
Ans : നീല തിമിംഗലം (Blue Whale )
1314 ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?
Ans : പി.കെ പരമേശ്വരൻ നായർ
1315 ചേരന്മാരുടെ തലസ്ഥാനം?
Ans : വാഞ്ചി
1316 ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്?
Ans : വരുണൻ
1317 കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Ans : കൊൽക്കത്ത
1318 ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം?
Ans : വാകയാർ
1319 നവോത്ഥാനത്തിന്‍റെ പിതാവ്?
Ans : രാജാറാം മോഹൻറോയി
1320 ജീവശാസ്ത്രത്തിന്‍റെ പിതാവ്?
Ans : അരിസ്റ്റോട്ടിൽ
Comments
Post a Comment