Skip to main content

PSC Notes 2 Current Affairs

1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
Anട) Dr. നസീം സെയ്ദി
2. ദേശീയ മനുഷ്യാവകാശ കമ്മീഷണർ?
Ans ) H.L . Dattu
3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ?
Ans) R.K മാഥൂർ
4. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ?
Anട) നസീം അഹമ്മദ്
5.ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ?
Ans) P.L പുനിയ
6. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ?
Ans) രമേശ്വർ ഒറയോൺ
7. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ?
Ans) V. ഈശ്വരയ്യ
8. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ?
Ans) ലളിത കുമാര മംഗലം
9. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ?
Ans) ശേഖർ ബസു
10. ISRO ചെയർമാൻ?
Ans) A.ട കിരൺകുമാർ
11. UPSC ചെയർമാൻ?
Ans) David R Syemlieh 

12. ദേശീയ വിജ്ഞാന കമ്മീഷൻ ?
Ans) സാം പിത്രോഡ
13 .സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?l
Ans) അശ്വിൻ B പാണ്ഡ്യ
14. UGC ചെയർമാൻ?
Ans) വേദ് പ്രകാശ്
15. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ?
Ans) തപൻ മിശ്ര
16. BSF ഡയറക്ടർ ജനറൽ?
Anട) D K പഥക്
17. CRPF ഡയറക്ടർ ജനറൽ?
Ans) K .Durga Prasad
18. ClSF ഡയറക്ടർ ജനറൽ?
Ans) സുരേന്ദർ സിംഗ്
19. CBI ഡയറക്ടർ ?
Ans) അനിൽ കുമാർ സിൻഹ
20. IB ഡയറക്ടർ ?
Ans) ദിനേശ്വർ ശർമ്മ
21. RAW ഡയറക്ടർ?
Ans) രജീന്ദർ ഖന്ന
22. NIA സയറക്ടർ ജനറൽ?
Ans) ശരത് കുമാർ
23. റെയിൽവേ ബോർഡ് ചെയർമാൻ?
Ans)A K മിത്തൽ
24. ദേശീയ വിദേശകാര്യ സെകട്ടറി?
Ans) സുബ്രഹ്മണ്യം ജയ്ശങ്കർ
25. കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Ans) രാജീവ് മെഹർഷി
26. കേന്ദ്ര ധനകാര്യ സെക്രട്ടറി
Ans) രത്തൻ P വറ്റൽ
27. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി?
Ans) പ്രദീപ് കുമാർ സിൻഹ
28. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Ans) അജിത് കുമാർ ഡോവൽ
29. രാജ്യസഭ സെക്രട്ടറി ജനറൽ?
Ans)ഷംഷർ K ഷരീഫ്
30. ലോക് സഭ സെക്രട്ടറി ജനറൽ?
Ans) അനൂപ് മിശ്ര
31. ഇന്ത്യയുടെ അറ്റോർണി ജനറൽ?
Anട) മുകുൾ റോത്തഗി
32. CAG of ഇന്ത്യ?
Ans) ശശി കാന്ത് ശർമ്മ
33. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ?
Ans) രജ്ഞിത് കുമാർ
34. UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
Ans) സയ്യിദ് അക്ബറുദീൻ
35. ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ്?
Ans) R. ചിദംബരം
36. SEBl ചെയർമാൻ ?
Ans) ഉപേന്ദ്ര കുമാർ സിൻഹ
37.14n th ധനകാര്യ കമ്മീഷൻ ?
Ans) y.വേണുഗോപാൽ റെഡ്ഡി
38.7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ?
Ans) അശോക് കുമാർ മാഥൂർ
39. SIDBl ചെയർമാൻ?
Ans) K ശിവാജി
40. കേന്ദ്ര പ്രതിരോധ സെക്രട്ടറി ?
Ans) G. മോഹൻ കുമാർ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...