Skip to main content

PSC NOTES 28 GK


    1021 സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

    Ans : സ്വാതി തിരുനാൾ
    1022 ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

    Ans : നാര്‍ക്കോണ്ടം.
    1023 സാലുവ വംശസ്ഥാപകൻ?

    Ans : വീര നരസിംഹൻ
    1024 ഹെര്‍ണിയ (Hernia) എന്താണ്?

    Ans : ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
    1025 ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

    Ans : ജോർജ്ജ് മെലീസ് .ലണ്ടൻ - 1897
    1026 ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി?

    Ans : ഗോവിന്ദ വല്ലഭ് പന്ത്
    1027 ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
    1028 കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

    Ans : രാശി
    1029 സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?

    Ans : അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)
    1030 ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങിയത്?

    Ans : 1959 സെപ്റ്റംബര്‍ 15
    1031 ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?

    Ans : ജോൺ മാത്യൂസ്
    1032 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

    Ans : ശ്രീ നാരായണ ഗുരു
    1033 നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

    Ans : സ്ട്രോബിലാന്തസ് കുന്തിയാന
    1034 ഘാനയുടെ തലസ്ഥാനം?

    Ans : അക്ര
    1035 സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

    Ans : ചുവപ്പ് കുള്ളൻ ( Red Dwarf)
    1036 എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?

    Ans : 1949 നവംബർ 26
    1037 പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

    Ans : സീൻ നദിക്കരയിൽ
    1038 ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

    Ans : വെളിയന്തോട് (നിലമ്പൂര്‍)
    1039 ‘മാമ്പഴം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
    1040 കണ്വ വംശം സ്ഥാപിച്ചത്?

    Ans : വാസുദേവകണ്വന്‍
    1041 അശോകം - ശാസത്രിയ നാമം?

    Ans : സറാക്ക ഇൻഡിക്ക
    1042 രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

    Ans : കാൾലാന്റ് സ്റ്റെയിനർ
    1043 കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം?

    Ans : പ്രാചീന മലയാളം
    1044 ‘ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
    1045 ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്?

    Ans : കുമാരനാശാൻ
    1046 ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

    Ans : രവിവർമ്മ കുലശേഖരൻ
    1047 ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്?

    Ans : ലൂയിസ് ഫിഷർ
    1048 അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

    Ans : കരമന
    1049 ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍?

    Ans : ഗുല്‍സരി ലാല്‍ നന്ദ
    1050 കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍?

    Ans : ഡോ.ജാന്‍സി ജയിംസ്

Comments

Popular posts from this blog

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...