1231 ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
Ans : ജവഹർലാൽ നെഹൃ
1232 ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്?
Ans : 1885 ഡിസംബർ 28
1233 ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
Ans : മുംബൈ
1234 മീനമ്പാക്കം വിമാനത്താവളം?
Ans : ചെന്നൈ
1235 രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) സ്ഥാപകൻ?
Ans : കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)
1236 കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?
Ans : പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
1237 ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
Ans : കൊളംബിയ
1238 നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്?
Ans : ഡി.ബാബുപോള് (ഉപന്യാസം)
1239 നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?
Ans : ഓസ്റ്റ് വാൾഡ് (Ostwald)
1240 ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?
Ans : ഭാഷാ കൗടലിയം
1241 ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?
Ans : എറണാകുളം
1242 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?
Ans : തിരുവനന്തപുരം
1243 ഇന്ത്യയിലെ ആദ്യ കളർ ചിത്രം?
Ans : ബിൽവാ മംഗൾ - 1932
1244 കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : വെള്ളാനിക്കര
1245 അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1246 അയബർ പണികഴിപ്പിച്ച തലസ്ഥാനം?
Ans : ഫത്തേപ്പൂർ സിക്രി (1569)
1247 ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ?
Ans : അസിം ദാസ് ഗുപ്ത
1248 ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം?
Ans : 1845-1846
1249 മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം?
Ans : 1821
1250 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
Ans : മീരാ നായർ
1251 ഏറ്റവും വലിയ ഭൂഖണ്ഡം?
Ans : ഏഷ്യ
1252 നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്?
Ans : കാര്‍ഡമം കുന്നുകള്‍
1253 ഖുറം എന്നറിയപ്പെടുന്നത് ആര്?
Ans : ഷാജഹാന്‍
1254 സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?
Ans : ദൂതവാക്യം
1255 ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്?
Ans : ഷൈനി വിത്സണ്‍
1256 പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?
Ans : കഴുശുമലൈ ശാസനം
1257 ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?
Ans : കൂണികൾച്ചർ
1258 ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്‍?
Ans : നാസിക് കുന്നുകൾ
1259 ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?
Ans : വർദ്ധമാന മഹാവീരൻ
1260 കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിസ് റ്റോളജി
Comments
Post a Comment