Skip to main content

PSC NOTES 17 GK


    691 ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?

    Ans : സൗദി അറേബ്യ
    692 ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?

    Ans : 1925 ലെ കാൺപൂർ സമ്മേളനം
    693 മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

    Ans : എന്‍റെ ജീവിത സ്മരണകൾ (1957)
    694 G7 G8 ആയ വർഷം?

    Ans : 1997
    695 ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം?

    Ans : യങ് ഇന്ത്യ
    696 ഇന്ത്യയിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

    Ans : വ്യാചകുരഹള്ളി (കർണ്ണാടക)
    697 സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

    Ans : റഷ്യ
    698 ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം?

    Ans : കൃഷ്ണഗാഥ (ചെറുശ്ശേരി )
    699 ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

    Ans : പൂനെ
    700 രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിങ്ങ്സ്
    701 കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

    Ans : 50%
    702 ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

    Ans : ക്ഷുദ്ര ഗ്രഹങ്ങൾ
    703 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന?

    Ans : മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)
    704 ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ്?

    Ans : സർ സയിദ് അഹമ്മദ് ഖാൻ
    705 വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

    Ans : പുരി ജഗന്നാഥക്ഷേത്രം
    706 റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്?

    Ans : രോഹിണി ഹട്ടങ്കടി
    707 സാലിസ്ബറിയുടെ പുതിയപേര്?

    Ans : ഹരാരെ
    708 ധാന്യങ്ങളെക്കുറിച്ചുള്ള പ0നം?

    Ans : അഗ്രോണമി
    709 ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?

    Ans : അഞ്ജെലോ മെർക്കൽ
    710 തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?

    Ans : ശങ്കരമംഗലം
    711 മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍?

    Ans : 206
    712 അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

    Ans : ഗയാല്‍ (Gayal)
    713 കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ജില്ല?

    Ans : തിരുവനന്തപുരം
    714 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

    Ans : വൈക്കം മുഹമ്മദ്‌ബഷീർ
    715 പുന്നപ്ര വയലാര്‍ സമരം പ്രമേയമായ കെ.സുരേന്ദ്രന്‍റെ നോവല്‍?

    Ans : പതാക
    716 കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?

    Ans : അറ്റോർണി ജനറൽ
    717 ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന്‍റെ ആസ്ഥാനം?

    Ans : മൈസൂരു
    718 തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

    Ans : ശ്രീപത്മനാഭ ദാസൻമാർ
    719 ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

    Ans : പാൻ അമേരിക്കൻ ഹൈവേ
    720 പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?

    Ans : അമിനോ ആസിഡ്.

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...