Skip to main content

PSC NOTES 40 PSC REPEATED

 ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

Ans : ബോധാനന്ദ
32 ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

Ans : കുമാരനാശാൻ
33 മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം?

Ans : ഹംസധ്വനി
34 ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?

Ans : 1828
35 ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

Ans : അഡാ ലൌലേസ്
36 മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?

Ans : പ്രോലാക്റ്റിൻ
37 ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം?

Ans : 64
38 ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?

Ans : നാസിക്ക് - മഹാരാഷ്ട്ര
39 ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?

Ans : ക്വാമി എൻക്രൂമ
40 ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?

Ans : തകഴി
41 രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

Ans : കനിഷ്ക്കൻ
42 രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?

Ans : പുരി
43 ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

Ans : കെന്റ്
44 ഉറൂബ്?

Ans : പി.സി.കുട്ടി ക്രുഷ്ണൻ
45 കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

Ans : എഡി 1663
46 ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

Ans : 1959
47 ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?

Ans : പാലാ നാരായണൻ നായർ
48 ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

Ans : മാക്സ് മുള്ളർ
49 ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

Ans : ആംഫോടെറിക്ക്
50 ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?

Ans : ബെനിറ്റോ മുസ്സോളിനി
51 ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

Ans : വെർണർ വോൺ ബ്രൗൺ
52 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?

Ans : പോളണ്ട്
53 ഗോവയിലെ ഓദ്യോഗിക ഭാഷ?

Ans : കൊങ്കണി
54 ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

Ans : റസിയാബീഗം
55 ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?

Ans : ടൈഗ്രിസ്
56 ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?

Ans : പ്രകാശവർഷം
57 മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

Ans : ടെക്നീഷ്യം
58 ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?

Ans : ഗ്രാഫൈറ്റ്
59 ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

Ans : മരിയാനാ ഗർത്തം
60 ഏറ്റവും വലിയ ധമനി?

Ans : അയോർട്ടാ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...