421 കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?
Ans : മെറ്റിയോ റോളജി
422 വാക്കുകളുടെ ഉത്ഭവത്തേയും വികാസത്തെയും കുറിച്ചുള്ള പഠനം?
Ans : എറ്റിമോളജി
423 മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?
Ans : ഹമ്മിംഗ് ബേർഡ്
424 സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?
Ans : ഇസ്രായേൽ
425 ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
Ans : ഖ രാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
426 സലീം അലിയുടെ ആത്മകഥ?
Ans : ഒരു കുരുവി യുടെ പതനം
427 ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?
Ans : ലണ്ടൻ
428 ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?
Ans : ക്രുഷി
429 ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി?
Ans : അക്ബർ
430 സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ലാൽ ബഹദൂർ ശാസത്രി
431 ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ?
Ans : സബ്ലിമേഷൻ
432 ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?
Ans : കണ്ണ്
433 ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
434 അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans : 1961
435 യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Ans : തുർക്കി
436 ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
Ans : ചാർളി ചാപ്ലിൻ
437 ഋഗ്‌വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി?
Ans : ഇന്ദ്രൻ
438 കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Ans : ആന്ധ്രാപ്രദേശ്
439 ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം?
Ans : വജ്രം
440 ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത്?
Ans : ഹോഫ്മാൻ
441 ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?
Ans : എം എസ് സ്വാമിനാഥൻ
442 ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി?
Ans : സർദ്ദാർ വല്ലഭായി പട്ടേൽ
443 ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?
Ans : 1934
444 ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
Ans : ഗോപാല ക്രുഷ്ണ ഗോഖലെ
445 ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
Ans : ആർതർ കോനൻ ഡോയൽ
446 അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം?
Ans : 1863
447 ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം?
Ans : 1982
448 കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
Ans : 2
449 ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം?
Ans : രണ്ട് പ്രാവശ്യം
450 എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത്?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
451 വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നലകിയ പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
452 ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans : ഘാന
453 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?
Ans : കർണ്ണാടകം
454 പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൗറോളജി
455 സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ്?
Ans : ബി.ആർ. അംബേദ്ക്കർ
456 ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?
Ans : മലപ്പുറം
457 നളചരിതം ആട്ടക്കഥ- രചിച്ചത്?
Ans : ഉണ്ണായിവാര്യര് (കവിത)
458 ക്വിറ്റ് ഇന്ത്യ സമര നായിക ആരാണ്?
Ans : അരുണ ആസിഫ് അലി
459 യു.എന്‍ രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട്?
Ans : 5
460 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത് എവിടെ നിന്നുമാണ്?
Ans : മീററ്റ്
461 കേരളത്തിന്‍റെ വൃന്ദാവനം?
Ans : മലമ്പുഴ
462 ആഗ്ര ഏതു നദിക്കു താരത്താണ്?
Ans : യമുന
463 നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?
Ans : മധുര
464 രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്?
Ans : തുളസീദാസ്
465 ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?
Ans : റാണാ പ്രതാപ്
466 എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?
Ans : കാൽഷ്യം
467 ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം?
Ans : ഫിസിയോളജി
468 അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?
Ans : ഫത്തേപ്പൂർ സിക്രി
469 ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ?
Ans : എക്സോ ബയോളജി
470 വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
Ans : തമിഴ്നാട്
471 താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍?
Ans : ലാവോത്സെ.
472 ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?
Ans : അജിനാമോട്ടോ
473 കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : കാസര്‍ഗോഡ്
474 നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര?
Ans : സാത് പുര
475 ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി?
Ans : ഹൈഡ്രോപോണിക്സ്
476 മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ?
Ans : വി.ടി.ഭട്ടതിരിപ്പാട്
477 ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം?
Ans : 1.18%
478 കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?
Ans : തൃശൂർ
479 ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്?
Ans : അറ്റ് ലാന്‍ടിക്
480 രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?
Ans : കീമോ തെറാപ്പി
481 ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല്‍ വിരലുകള്?
Ans : 2
482 രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്?
Ans : സ്വാമി വിവേകാനന്ദന്‍
483 ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത്?
Ans : പികെബാലക്കൃഷ്ണന് (നോവല് )
484 കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
Ans : പള്ളിവാസൽ
485 വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്?
Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
486 ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?
Ans : കളിത്തോഴി
487 തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?
Ans : 1888
488 ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?
Ans : സുന്ദർബാൻസ്
489 കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
Ans : സി.എം.എസ്പ്രസ്സ് (കോട്ടയം)
490 ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കുഷ്ഠം
491 ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം?
Ans : ആപ്പിൾ (1981 ജൂൺ 19)
492 സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 30
493 ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?
Ans : നൈട്രിക്ക് ആസിഡ്
494 ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?
Ans : ഫുക്കുവോക്ക.
495 ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?
Ans : ലോർഡ്സ്
496 മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രോളജി
497 ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?
Ans : ആഗ്നേയഗ്രന്ധി
498 മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്?
Ans : വിറ്റാമിന്‍ - D
499 വിഷത്തെ ക്കുറിച്ചുള്ള പഠനം?
Ans : ടോക്സിക്കോളജി
500 ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?
Ans : കിരൺ ബേദി
501 ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?
Ans : 126
502 ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?
Ans : എം. അനന്തശയനം അയ്യങ്കാർ
503 കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?
Ans : ചമ്പക്കുളം
504 കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
Ans : ബ്രഹ്മപുരം
505 ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു?
Ans : 5 തവണ
506 ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?
Ans : സുഭാഷ് ചന്ദ്രബോസ്
507 എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?
Ans : മൗലിക അവകാശങ്ങൾ
508 സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?
Ans : പി.സി റോയ്.
509 ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?
Ans : മെറ്റലർജി
510 എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
Ans : അർജന്റീന; ബ്രസീൽ; ചിലി
511 സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?
Ans : 65 വയസ്സ്
512 അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
513 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans : ആനമുടി
514 വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
Ans : ബാലാമണിയമ്മ
515 മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?
Ans : ഫ്രാന്‍സ്
516 കേരള ടാഗോർ?
Ans : വള്ളത്തോൾ നാരായണ മേനോൻ
517 ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം?
Ans : കൃഷ്ണഗാഥ
518 ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം?
Ans : 1853
519 ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി?
Ans : ഗംഗ
520 ദൈവത്തോടുള്ള അമിത ഭയം?
Ans : തിയോഫോബിയ
521 ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?
Ans : മൌണ്ട് അബു
522 സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?
Ans : ഇംഗ്ലണ്ട്
523 തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്?
Ans : സ്വതി തിരുന്നാള്‍
524 കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
Ans : വിഗതകുമാരൻ
525 വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : വൈറോളജി
526 ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?
Ans : കുശിനഗരം; BC 483
527 ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ജംഷട്ജി ടാറ്റ
528 ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?
Ans : അരിസ്റ്റോട്ടിൽ
529 ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : കാറ്റ്ലിയ
530 ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടൻ?
Ans : മമ്മൂട്ടി
531 അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?
Ans : ഗോവ
532 മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?
Ans : 18
533 ഫ്രാൻസിന്‍റെ തലസ്ഥാനം?
Ans : പാരീസ്
534 മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?
Ans : 2016 സെപ്റ്റംബർ 4
535 കൊല്ലവർഷം ആരംഭിച്ച വര്‍ഷം?
Ans : എ.ഡി. 825
536 ഫ്രഞ്ചു വിപ്ളവം നടന്നവർഷം?
Ans : 1789
537 അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?
Ans : വാഗ്ഭടൻ
538 തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
Ans : ഈജിപ്ത്
539 അരങ്ങു കാണാത്ത നടന് - രചിച്ചത്?
Ans : തിക്കോടിയന് (ആത്മകഥ)
540 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?
Ans : ഹാലിയുടെ വാൽനക്ഷത്രം
541 പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്?
Ans : ബെറ്റിമനി
542 പിങ്ക് സിറ്റി എന്നറിയപെടുനത്?
Ans : ജെയ്പൂർ
543 ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : സ്പീലിയോളജി
544 വി.ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം?
Ans : 1931
545 ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?
Ans : ഫാരന്‍ഹീറ്റ്
546 ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം?
Ans : 1998 മെയ് 11; 13
547 കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
Ans : കൃഷ്ണഗാഥ
548 കേരളത്തിലെ ആദ്യ പേപ്പർ മിൽ?
Ans : പുനലൂർ പേപ്പർ മിൽ
549 ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
Ans : ബോധാനന്ദ
550 പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?
Ans : ഖാദർ
551 കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി?
Ans : ഏ.ആർ.മേനോൻ
552 നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം?
Ans : മോഹന്‍ ജദാരോ
553 കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?
Ans : തിരുവനന്തപുരം
554 'നാരായണീയം ' എഴുതിയത് ആരാണ്?
Ans : മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്
555 മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
Ans : ലൂസിഫെറിൻ
556 സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Ans : മഹാത്മാ ഗാന്ധിജി (1948 aug 15)
557 ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്?
Ans : മൊറോക്കോ
558 സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?
Ans : 1907
559 ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?
Ans : രാമായണം
560 ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?
Ans : കെ. മാക്മില്ലന്‍
561 ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?
Ans : മസ്സൂറി
562 ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?
Ans : 1858
563 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?
Ans : ജവഹർ ലാൽ നെഹ്രു
564 ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?
Ans : ബോൺസായി
565 ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
Ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
566 രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 30
567 രാജാ രവിവർമ്മ അന്തരിച്ചവർഷം?
Ans : 1906
568 ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്?
Ans : ബാണാസുര സാഗർ
569 ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
Ans : ക്ലമന്റ് ആറ്റിലി
570 ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്?
Ans : ഡോ. എസ് .രാധാകൃഷ്ണന്‍
571 കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?
Ans : ഫിറോസ് ഷാ തുഗ്ലക്ക്
572 കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
Ans : ഹോർത്തൂസ് മലബാറിക്കസ്
573 മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
Ans : മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)
574 മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : മെര്‍ക്കുറി
575 കുണ്ടറ വിളംബരം നടന്ന വര്‍ഷം?
Ans : 1809
576 ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?
Ans : കാറൽമാക്സ്
577 ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Ans : Opertion പോളോ
578 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
579 വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
Ans : ഭാര്‍ഗവീനിലയം
580 അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ?
Ans : ലൂയി ബ്രയിൽ
581 ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?
Ans : മൈക്കോളജി
582 ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഡിനോളജി
583 അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ബാലഗംഗാധര തിലകന്‍
584 കാനഡ-ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക്?
Ans : ഡേവിസ് കടലിടുക്ക്
585 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?
Ans : 1985
586 സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്?
Ans : 110201
587 മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?
Ans : മാധവൻ നായർ വി
588 കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?
Ans : രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
589 സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?
Ans : സോയാബീൻ
590 കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
Ans : മട്ടാഞ്ചേരി
591 അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?
Ans : 1919
592 കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : ഇക്വഡോർ
593 ലോകസഭയുടെ സാധാരണ കാലാവധിയെത്ര?
Ans : 5 വർഷം
594 പാമ്പിന്‍റെ ശരാശരി ആയുസ്?
Ans : 25 വര്ഷം
595 ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം?
Ans : 1658
596 മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?
Ans : കുഞ്ചൻ നമ്പ്യാർ
597 അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?
Ans : വക്കം മൌലവി
598 പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്?
Ans : യുധിഷ്ഠിരൻ
599 ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം?
Ans : ഗോൽഫ്
600 മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?
Ans : വാഗ്ഭടാനന്ദൻ
Comments
Post a Comment