Skip to main content

PSC NOTES 18 GK


    721 ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?

    Ans : മസ്തിഷ്‌കം
    722 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?

    Ans : പാലക്കാട്
    723 I too had a dream ആരുടെ കൃതിയാണ്?

    Ans : വർഗ്ഗീസ് കുര്യൻ
    724 കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?

    Ans : നോബർട്ട് വീനർ
    725 ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

    Ans : സോളിസിറ്റർ ജനറൽ
    726 ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

    Ans : ത്രിപുര
    727 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

    Ans : -ഇന്ദ്രസഭ
    728 സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്?

    Ans : സിങ്ക് ഓക്സൈഡ്
    729 റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂക്ഷ്മാണു?

    Ans : ഫംഗസ്
    730 ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക?

    Ans : ജോവാൻ ഓഫ് ആർക്ക്
    731 രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : മുബൈ ആക്രമണം
    732 ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

    Ans : ഇംഗ്ലണ്ട്
    733 35-ം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ഏക കേരള മുഖ്യ മന്ത്രി?

    Ans : ഉമ്മന്‍ ചാണ്ടി
    734 മണിനാദം എന്ന കവിതയുടെ രജയിതാവ്?

    Ans : ഇടപ്പള്ളി
    735 കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

    Ans : ശങ്കരാചാര്യർ
    736 വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

    Ans : മിസോറാം
    737 'ദി ഗുഡ് എർത്ത്' എഴുതിയതാര്?

    Ans : പേൾ എസ് ബർക്ക്
    738 അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

    Ans : കാ സാ റോസാഡ
    739 പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?

    Ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
    740 ‘ഏരിയൽ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

    Ans : ഷേക്സ്പിയർ
    741 ഗ്യാന്‍വാണി ആരംഭിച്ച സര്‍വ്വകലാശാല?

    Ans : ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (IGNOU).
    742 ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ?

    Ans : സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)
    743 രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?

    Ans : 1901
    744 ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

    Ans : ചൈന
    745 തുരുമ്പ് - രാസനാമം?

    Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
    746 കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

    Ans : സമുദ്രഗുപ്തൻ
    747 ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

    Ans : മണിക്കിണർ
    748 കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍?

    Ans : തൃശ്ശൂര്‍
    749 റാബീസ് വാക്സിൻ കണ്ടുപിടിച്ചത്?

    Ans : ലൂയി പാസ്ചർ
    750 അലാസ്ക കണ്ടെത്തിയത്?

    Ans : പീറ്റർബർഗ്

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...