Skip to main content

PSC NOTES 20 GK


    781 ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്?

    Ans : മുഹമ്മദ് ബിൻ തുഗ്ലക്ക്
    782 ഏറ്റവും ചെറിയ അസ്ഥി?

    Ans : സ്റ്റേപിസ് (Stepes)
    783 കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്?

    Ans : കോഴിക്കോട്
    784 ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

    Ans : സന്തോഷ് ജോർജ്ജ് കുളങ്ങര
    785 ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?

    Ans : ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ
    786 സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : കാർഗിൽ യുദ്ധം
    787 ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?

    Ans : ഗുരു
    788 NRDP യുടെ ആദ്യ പേര്?

    Ans : Narrowal Rural Development Programme.
    789 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?

    Ans : നെയ്യാറ്റിൻകര; തിരുവനന്തപുരം
    790 ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

    Ans : ഒഡീഷ
    791 ഹുമയൂൺ നാമ രചിച്ചത്?

    Ans : ഗുൽ ബദൻ ബീഗം (ബാബറുടെ മകൾ)
    792 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്?

    Ans : മുൽക്ക് രാജ് ആനന്ദ്
    793 ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

    Ans : കെ. കേളപ്പൻ
    794 മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്?

    Ans : ചേര;ചോള; പാണ്ഡ്യന്മാർ
    795 അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

    Ans : കാസർഗോഡ്
    796 തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

    Ans : പട്ടം താണുപിള്ള
    797 സുനാമി ഏതു ഭാഷയിലെ വാക്കാണ്?

    Ans : ജപ്പാനീസ്
    798 ഇന്ത്യയുടെ ദേശീയ കായിക വിനോദം?

    Ans : ഹോക്കി
    799 കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

    Ans : 152
    800 ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ആരുടെ ആത്മകഥയാണ്?

    Ans : എൻ കൃഷ്ണപിള്ള
    801 ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി?

    Ans : തൈറോയിഡ് ഗ്രന്ധി
    802 സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

    Ans : സെല്ലുലോസ്
    803 ബുർക്കിനഫാസോയുടെ പഴയ പേര്?

    Ans : അപ്പർ വോൾട്ട
    804 പല്ലവരാജ വംശ സ്ഥാപകന്‍?

    Ans : സിംഹവിഷ്ണു
    805 അച്ചടിയുടെ പിതാവ്?

    Ans : ജോൺ ഗുട്ടൻബർഗ്
    806 ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?

    Ans : കുൾട്ടി (1870)
    807 നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

    Ans : മിഥുൻ
    808 സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?

    Ans : മതിലുകൾ - 1989
    809 ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?

    Ans : ഡയബറ്റോളജി
    810 വിയറ്റ്നാമിന്‍റെ തലസ്ഥാനം?

    Ans : ഹാനോയ്

Comments

Popular posts from this blog

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...