1 കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
Ans : പി.കുഞ്ഞിരാമൻ നായർ
2 മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : കർണ്ണാടകം
3 ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പത്രപ്രവർത്തകരുടെ വേതനം
4 ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര
5 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : ബാംഗ്ലൂർ
6 ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : കൊൽക്കത്ത
7 വിജയവാഡ ഏതു നദിക്കു തീരത്താണ്?
Ans : ക്രുഷ്ണ
8 ജബൽപൂർ ഏതു നദിക്കു തീരത്താണ്?
Ans : നർമ്മദ
9 ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?
Ans : ബ്രഹ്മപുത
10 സൂറത്ത് ഏതു നദിക്കു തീരത്താണ്?
Ans : തപ്തി
11 ആഗ്ര ഏതു നദിക്കു തീരത്താണ്?
Ans : യമുന
12 നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?
Ans : ഈജിപ്ത്
13 സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഒഡീസി നൃത്തം
14 സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
Ans : മോഹൻ ജൊദാരോ
15 സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?
Ans : പക്ഷിശാസ്ത്രജ്ഞൻ
16 ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
Ans : ഉദയ്പൂർ
17 നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
Ans : ഗുൽസരിലാൽ നന്ദ
18 ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
Ans : അമേരിക്ക
19 പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
Ans : ടെറ്റനി
20 ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : ജോൺ ഡാൽട്ടൻ
21 ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?
Ans : ജി.ബി .പന്ത്
22 രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?
Ans : സുരേന്ദ്രനാഥ് ബാനർജി
23 വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
Ans : തളിക്കോട്ട യുദ്ധം (1565)
24 ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
Ans : കാവേരി നദി
25 കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?
Ans : ബേബി ജോൺ
26 കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?
Ans : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
27 ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
Ans : അലഹബാദ് കുംഭമേള
28 നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?
Ans : യോഗക്ഷേമസഭ
29 മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
Ans : പി.ശങ്കരൻ നമ്പൂതിരി
30 മന്നത്ത് പത്മനാഭന്റെ ആത്മകഥ?
Ans : എന്റെ ജീവിത സ്മരണകൾ
Comments
Post a Comment