631 വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
Ans : ചിത്രയോഗം
632 ഗോതമ്പ് - ശാസത്രിയ നാമം?
Ans : ട്രൈറ്റിക്കം ഏ സൈറ്റവം
633 അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ചീര
634 ബ്രഹ്മാവിന്റെ വാസസ്ഥലം?
Ans : സത്യലോകം
635 വിമാനം കണ്ടുപിടിച്ചത്?
Ans : റൈറ്റ് സഹോദരൻമാർ
636 കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?
Ans : ഇ.എം.എസ്
637 ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?
Ans : 1925
638 തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?
Ans : സൈറ്റോകൈനിൻ
639 ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
Ans : രാഷ്ട്രപതി
640 ‘ഫോൾക്കെറ്റിങ്ങ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
Ans : ഡെൻമാർക്ക്
641 ലോകസഭയുടെ അധ്യക്ഷനാര്?
Ans : സ്പീക്കർ
642 ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്‍കിയ രാജാവ്?
Ans : ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ.
643 കാഞ്ചനസീത - രചിച്ചത്?
Ans : സിഎന് ശ്രീകണ്ടന് നായര് (നാടകം)
644 സൂര്‍ വംശത്തിലെ അവസാന രാജാവ് ആര്?
Ans : ആദില്‍ഷാ സൂരി
645 മാധവിക്കുട്ടിയുടെ ജന്മസ്ഥലം?
Ans : പുന്നയൂർക്കുളം
646 കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി?
Ans : കാക്ക
647 കേരള സിംഹം എന്നറിയപ്പെടുന്നത്?
Ans : പഴശ്ശിരാജ
648 ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
Ans : ആൽഫ്രഡ് നോബൽ
649 കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?
Ans : തിരുവനന്തപുരം
650 ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
Ans : എണ്ണൂർ
651 ആയുർവേദത്തിന്‍റെ പിതാവ്?
Ans : ആത്രേയൻ
652 ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?
Ans : മുഹമ്മദ് ബിന്‍ തുഗ്ലക്ക്
653 റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം?
Ans : സി.എഫ്.എ ഫ്രാങ്ക്
654 ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?
Ans : 2010
655 കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?
Ans : എം.രാഘവന്‍
656 ഹംഗറിയുടെ തലസ്ഥാനം ഏത്?
Ans : ബുഡാപെസ്റ്റ്
657 ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?
Ans : കറുപ്പ്
658 ഋതുരാജൻ എന്ന് നെഹൃ വിനെ വിശേഷിപ്പിച്ചത്?
Ans : ടാഗോർ
659 അയ്യാഗുരുവിന്‍റെ തമിഴ് താലിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി?
Ans : പ്രാചീന മലയാളം.
660 സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?
Ans : ട്രൈലെഡ് ടെട്രോക്‌സൈഡ്
Comments
Post a Comment