Skip to main content

PSC NOTES 31 GK


    1111 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

    Ans : കാഞ്ചൻ ഗംഗ
    1112 ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?

    Ans : ബോംബെ - താനെ 1853
    1113 ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

    Ans : എം.വിശ്വേശ്വരയ്യ
    1114 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)
    1115 ഇന്ത്യയിൽ കനാൽ ഗതാഗതം ആരംഭിച്ച ഭരണാധികാരി?

    Ans : ഫിറോസ് ഷാ തുഗ്ലക്
    1116 2012 ഡിസംബർ 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

    Ans : മായൻ കലണ്ടർ
    1117 ബുർക്കിനഫാസോയുടെ തലസ്ഥാനം?

    Ans : ഒവാഗഡോഗു
    1118 സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി?

    Ans : ഓന്ത്
    1119 മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം?

    Ans : 24
    1120 വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

    Ans : നിശാന്ധത
    1121 നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്?

    Ans : അമിതരക്തസമ്മർദ്ദം (Hypertension)
    1122 പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : വയനാട്
    1123 പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

    Ans : 1938 മാർച്ച് 23
    1124 മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ്?

    Ans : ജോൺ lI (പ്ലന്റാജനറ്റ് രാജവംശം -ഇംഗ്ലണ്ട് )
    1125 ഗാംബിയയുടെ നാണയം?

    Ans : ഡലാസി
    1126 ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്?

    Ans : കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി )
    1127 പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : കശുവണ്ടി
    1128 ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

    Ans : ബ്രഹ്മപുത
    1129 ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം ?

    Ans : കെപ്ലർ 78 B
    1130 ഇന്ത്യയിലെ ആദ്യ 70 mm ചിത്രം?

    Ans : എ റൗണ്ട് ദി വേൾഡ്
    1131 കേരളത്തിലെ താലൂക്കുകൾ?

    Ans : 75
    1132 മൃഗക്ഷേമ ദിനം?

    Ans : ഒക്ടോബർ 4
    1133 വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

    Ans : മാനുവൽ l
    1134 ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?

    Ans : 11
    1135 ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

    Ans : ആറ്‌
    1136 നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

    Ans : കുരുമുളക്
    1137 ഫ്രഞ്ച് വിപ്ലവത്തെ പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച നോവൽ?

    Ans : എ ടെയ്ൽ ഓഫ് ടു സിറ്റീസ്
    1138 നളന്ദ സർവ്വകലാശാല തകർത്തത് ആര്?

    Ans : ബക്തിയാർ ഖിൽജി
    1139 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)
    1140 കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

    Ans : ബേബി ജോൺ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...