991 കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം?
Ans : ബ്രസീൽ
992 ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം?
Ans : 1930
993 പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം?
Ans : 2006
994 റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?
Ans : 1975
995 SASS; NIA ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
Ans : സൗത്ത് ആഫ്രിക്ക
996 ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്
997 രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്?
Ans : എഡ്വേർഡ് ല്യൂട്ടിൻസ്
998 ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രോണമി
999 വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?
Ans : 1498
1000 HSBC ബാങ്കിന്‍റെ ആസ്ഥാനം?
Ans : ലണ്ടൻ
1001 ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?
Ans : പിപാവാവ്
1002 ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്?
Ans : ടിപ്പു സുൽത്താൻ
1003 അവസാന ഹര്യങ്കരാജാവ്?
Ans : നാഗദശക
1004 കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം?
Ans : എർണാകുളം
1005 സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ്?
Ans : കപിൽദേവ്
1006 ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Ans : റാഡ് ക്ലിഫ് രേഖ
1007 ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?
Ans : ഇന്ത്യൻ മഹാസമുദ്രം
1008 കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?
Ans : നെയ്യാറ്റന്‍കര
1009 സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : അൽഷിമേഴ്സ്
1010 ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത്?
Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004
1011 പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?
Ans : മൃണാളിനി സാരാഭായ്
1012 മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?
Ans : അൺ ടു ദിസ് ലാസ്റ്റ്
1013 മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : ഇറ്റലി
1014 തിറകളുടെയും തറികളുടെയും നാട്?
Ans : കണ്ണൂര്‍
1015 ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മഹാരാഷ്ട്ര
1016 മലയാളത്തിലെ രണ്ടാമത്തെ ചിത്രം?
Ans : മാര്‍ത്താണ്ഡവര്‍മ്മ
1017 ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?
Ans : ഹാൽഡിയ
1018 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : ബാംഗ്ലൂർ
1019 ‘ശുശ്രുത സംഹിത’ എന്ന കൃതി രചിച്ചത്?
Ans : ശുശ്രുതൻ
1020 വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?
Ans : കനിഷ്ക്കൻ
Comments
Post a Comment