Skip to main content

PSC NOTES 16 GK


    661 പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?

    Ans : പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality)
    662 കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

    Ans : വി.വി.അയ്യപ്പൻ
    663 ക്യൂബൻ വിപ്ലവത്തിന്‍റെ ഫലമായി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്?

    Ans : ബാറ്റിസ്റ്റ
    664 ആസിയാന്‍റെ ആസ്ഥാനം?

    Ans : ജക്കാർത്ത
    665 ആധുനിക ഗണിത ശാസത്രത്തിന്‍റെ പിതാവ്?

    Ans : റെനെ ദെക്കാർത്തേ
    666 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌?

    Ans : ബനനാൽ ദ്വീപ് ബ്രസീൽ
    667 സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

    Ans : ജയപ്രകാശ് നാരായണ്‍
    668 വിവേക ചൂഡാമണി?

    Ans : ശങ്കരാചാര്യർ
    669 ചന്ദ്രഗ്രഹണം നടക്കുന്നത്?

    Ans : വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ
    670 കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

    Ans : നെയ്യാർ
    671 വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?

    Ans : അമേരിക്ക (1972)
    672 ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്?

    Ans : വെള്ളനാട്
    673 ഞണ്ടിന്‍റെ കാലുകള്?

    Ans : 10
    674 യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

    Ans : തായ്‌ലൻഡ്
    675 അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?

    Ans : ജാതക കഥകൾ
    676 ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

    Ans : 1941
    677 ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

    Ans : ധനഞ്ജയ് കീർ
    678 1857ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ്?

    Ans : ദിവാൻ മണിറാം
    679 ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കാക്കനാടൻ
    680 കുടുംബശ്രീയുടെ മുദ്രാവാക്യം?

    Ans : ‘സ്ത്രീകള്‍ വഴി കുടുംബങ്ങളിലേക്ക്; കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്ക്’
    681 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

    Ans : രാജാ ഹരിശ്ചന്ദ്ര
    682 അന്താരാഷ്ട്ര മാരിടൈം സംഘടന ( IMO - International maritime organisation ) സ്ഥാപിതമായത്?

    Ans : 1948 ( ആസ്ഥാനം : ലണ്ടൻ )
    683 മലയാളത്തിലെ ആദ്യത്തെ ചിത്രം?

    Ans : വിഗതകുമാരന്‍
    684 നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

    Ans : വി.ടി.ഭട്ടതിരിപ്പാട്
    685 ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

    Ans : അർജന്റീനാ
    686 ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?

    Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).
    687 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?

    Ans : കഴ്സൺ പ്രഭു
    688 ഇന്ത്യ റിപ്പബ്ലിക് ആയത്?

    Ans : 1950 ജനുവരി 26
    689 മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

    Ans : നൃത്തം
    690 പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?

    Ans : ഹരിഹരൻ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...