1201 കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്?
Ans : ഹെർമൻ ഗുണ്ടർട്ട്
1202 Cyber Vishing?
Ans : Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.
1203 ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
Ans : ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ )
1204 "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം?
Ans : കൊണാറക്കിലെ സൂര്യ ക്ഷേത്രം
1205 വർദ്ധന സാമ്രാജ്യ സ്ഥാപകന്‍?
Ans : പുഷൃഭൂതി
1206 ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?
Ans : സുന്ദർബാൻസ്
1207 അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
Ans : എക്സ്പ്ലോറെര്‍
1208 സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?
Ans : ഡൽഹി
1209 ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?
Ans : കണ്ണൂര്‍
1210 ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1211 കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
Ans : തട്ടേക്കാട്
1212 കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം?
Ans : തെങ്ങ്
1213 എം കെ മേനോന്‍റെ തൂലികാനാമം?
Ans : വിലാസിനി
1214 കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?
Ans : ഗോപാലകൃഷ്ണ ഗോഖലെ
1215 നെപ്ട്യൂണിന്റെ ഭ്രമണ കാലം?
Ans : 16 മണിക്കൂർ
1216 മൊസാംബിക്കിന്‍റെ നാണയം?
Ans : മെറ്റിക്കൽ
1217 കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം?
Ans : വാനില
1218 കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
Ans : പി.ടിചാക്കോ
1219 നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
Ans : കോഴിക്കോട്
1220 NSD?
Ans : National Trunk Dialing
1221 മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?
Ans : അതുലൻ
1222 ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?
Ans : ബെംഗലരു
1223 ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് എവിടെ?
Ans : മിര്‍സാപൂര്‍ (അലഹബാദ്-ഉത്തര്‍പ്രദേശ്).
1224 വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്?
Ans : സി.വി.രാമൻപിള്ള
1225 ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി?
Ans : ഡെക്കാൻ പീഠഭൂമി
1226 പാമ്പാര്‍ നദി ഒഴുകുന്ന ജില്ല?
Ans : ഇടുക്കി
1227 മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?
Ans : 1857 ലെ വിപ്ലവം
1228 എക്സിമ ബാധിക്കുന്ന ശരീരഭാഗം?
Ans : ത്വക്ക്
1229 പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
Ans : മാനന്തവാടി (വയനാട്)
1230 കൊഞ്ചിന്‍റെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്
Comments
Post a Comment