സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍ 1 റീജണൽ ക്യാൻസർ സെന്റർ Ans : തിരുവനന്തപുരം 2 ഹിന്ദുസ്ഥാൻ ലാറ്റക്സ് Ans : തിരുവനന്തപുരം 3 കേരളാ പോലീസ് Ans : തിരുവനന്തപുരം 4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ് Ans : തിരുവനന്തപുരം 5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ ) Ans : തിരുവനന്തപുരം 6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് Ans : തിരുവനന്തപുരം 7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ Ans : തിരുവനന്തപുരം 8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ Ans : തിരുവനന്തപുരം 9 കേരള ക്രിക്കറ്റ് അസോസിയേഷൻ Ans : തിരുവനന്തപുരം 10 ദക്ഷിണ നാവിക സേന Ans : തിരുവനന്തപുരം 11 വിക്രം സാരാഭായി സ്പേസ് സെന്റർ Ans : തുമ്പ (തിരുവനന്തപുരം ) 12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...
Comments
Post a Comment