301 ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
Ans : ജി.ശങ്കരക്കുറുപ്പ്
302 ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?
Ans : ന്യൂ ഡൽഹി (2013 Mar8)
303 ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
304 ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?
Ans : കാൻ ചലച്ചിത്രമേള - പ്രാൻസ്
305 ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?
Ans : ഫിറോസ് ഷാ തുഗ്ലക്ക്
306 യമുന ഏതു നദിയുടെ പോഷക നദി ആണ്?
Ans : ഗംഗ
307 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം?
Ans : പിറ്റ്സ് ഇന്ത്യ നിയമം (1784)
308 സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?
Ans : കുമ്പളം
309 മുംബൈ സ്ഥിതി ചെയ്യുന്ന നദീതീരം?
Ans : മിഥി നദി
310 ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
311 ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?
Ans : രജുപാലിക നദി
312 തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?
Ans : 1888
313 ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?
Ans : വി.ടി ഭട്ടതിപ്പാട്
314 പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഒഡന്റോളജി
315 ആലപ്പുഴയുടെ സാംസ്കാരിക നഗരം?
Ans : അമ്പലപ്പുഴ
316 ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?
Ans : ഇടുക്കി
317 ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?
Ans : സീസ്മോ ഗ്രാഫ്
318 എപ്സം സോൾട്ട് - രാസനാമം?
Ans : മഗ്നീഷ്യം സൾഫേറ്റ്
319 ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?
Ans : കേരള വർമ്മ വലിയ കോയിതമ്പുരാൻ
320 ഏറ്റവും വലിയ നദീജന്യ ദ്വീപ്?
Ans : മാ ജുലി; ബ്രഹ്മപുത്ര
321 അരവിന്ദഘോഷ് രചിച്ച ഇതിഹാസം?
Ans : സാവിത്രി
322 കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം?
Ans : തരീസ്സാപ്പള്ളി ശാസനം
323 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
324 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
Ans : സരസ്
325 കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
Ans : നാഫ്ത
326 പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
Ans : ത്രിശൂർ
327 ലോക തപാല്‍ ദിനം എന്ന്?
Ans : ഒക്ടോബര്‍ 9
328 ബുറുണ്ടിയുടെ നാണയം?
Ans : ബുറുണ്ടി (ഫാങ്ക്
329 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്?
Ans : ഷേർഷാ സൂരി
330 വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?
Ans : എലിപ്പനി
331 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?
Ans : പുരാനകില
332 അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
Ans : നിസ്
333 ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?
Ans : വക്കം മൗലവി
334 പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?
Ans : രാഷ്ട്രപതി
335 ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
Ans : പയ്യമ്പലം ബീച്ച്
336 മഹാത്മാഗാന്ധിയുടെ ഭാര്യ?
Ans : കസ്തൂർബാ ഗാന്ധി
337 രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/ 100 mg/dl ആയി കുറയുന്ന അവസ്ഥ?
Ans : ഇൻസുലിൻ ഷോക്ക്
338 2016 ലെ G- 20 ഉച്ചകോടി യുടെ വേദി?
Ans : Hangzhou - ചൈന
339 ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഭാദാബായി നവറോജി
340 അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം?
Ans : AD 712
341 പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?
Ans : 32
342 യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
Ans : വാസ്കോഡ ഗാമ (1498 മെയ് 20)
343 രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)
344 നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?
Ans : രബീന്ദ്രനാഥ ടാഗോർ (1913)
345 മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?
Ans : അൺ ടു ദിസ് ലാസ്റ്റ്
346 ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്?
Ans : ബാലഗംഗാധര തിലകൻ
347 ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?
Ans : അലക്സാണ്ടര്‍; പോറസ്
348 അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?
Ans : 2002 ആഗസ്റ്റ് 12
349 ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
Ans : 95
350 ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Ans : ഉത്തർപ്രദേശ്
351 അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?
Ans : വൈറ്റമിൻ A
352 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?
Ans : തൃപ്പൂണിത്തറ
353 ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
354 “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്?
Ans : ശ്രീനാരായണ ഗുരു
355 കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?
Ans : കൊളംബിയ
356 ആദ്യ റെയിൽവേ സോൺ?
Ans : സതേൺ സോൺ
357 ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ?
Ans : ഛായാഗ്രഹണം
358 കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?
Ans : തട്ടേക്കാട്
359 ചോളവംശം സ്ഥാപിച്ചതാര്?
Ans : വിജയാലയ
360 ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?
Ans : അഡ്മിറൽ വാൻറീഡ്
361 ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?
Ans : യാമോ (yamo)
362 ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്?
Ans : ഗുരു അംഗദ്
363 പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി?
Ans : റിപ്പൺ പ്രഭു
364 ഒരു ഗ്രോസ് എത്ര എണ്ണം?
Ans : 144
365 കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്?
Ans : കൊടുങ്ങല്ലുര്‍
366 "അമിത്ര ഘാതക " എന്നറിയപ്പെടുന്നത്?
Ans : ബിന്ദുസാരൻ
367 ബുധന്റെ ഭ്രമണ കാലം?
Ans : 58 ഭൗമദിനങ്ങൾ
368 ഉദയസൂര്യന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നത്?
Ans : അബുസിബൽ ക്ഷേത്രം
369 ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
370 സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?
Ans : സാൾട്ടിംഗ് ഔട്ട്
371 ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
Ans : ഒന്നാം പാനിപ്പട്ട് യുദ്ധം 1526
372 ലൈലാ മജ്നു രചിച്ചത്?
Ans : അമീർ ഖുസ്രു
373 ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?
Ans : ഇലാര
374 ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?
Ans : ഹിമാചൽ പ്രദേശ്
375 ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
Ans : മൈസൂർ
376 ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?
Ans : ഇന്ദ്രൻ
377 പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്?
Ans : സിന്ധു
378 ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്?
Ans : ബാലഗംഗാധര തിലകൻ
379 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?
Ans : ബീഗം ഹസ്രത് മഹൽ
380 ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
Ans : ഓക്സിജൻ 21 %
381 ഉള്ളൂർ സമാരകം സ്ഥിതി ചെയ്യുന്നത്?
Ans : ജഗതി
382 പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്?
Ans : ബാണഭട്ടന്‍
383 അറബ് ലീഗ് സ്ഥാപിതമായത്?
Ans : 1945 മാർച്ച് 22 ( ആസ്ഥാനം: കെയ്റോ; അംഗസംഖ്യ : 22 )
384 തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ?
Ans : കെ.സി.എസ്.പണിക്കർ
385 മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?
Ans : നാഷണൽ പാലസ്
386 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?
Ans : 6 വർഷം
387 റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം?
Ans : മോസ്കോ
388 കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
Ans : 2
389 ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്?
Ans : അസ്റ്റാറ്റിന്‍
390 പിങ്ക് സിറ്റി എന്നറിയപെടുനത്?
Ans : ജെയ്പൂർ
391 ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?
Ans : ജിബ്രാൾട്ടർ
392 ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
Ans : 1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം
393 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 24
394 " പ്രീസണർ 5990 " ആരുടെ കൃതിയാണ്?
Ans : ആർ. ബാല കൃഷ്ണപിള്ള
395 കോട്ടകളുടെ നാട്?
Ans : രാജസ്ഥാൻ
396 " തുറന്നിട്ട വാതിൽ" ആത്മകഥയാണ്?
Ans : ഉമ്മൻ ചാണ്ടി
397 രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്?
Ans : ഹര്‍ഷവര്‍ധനന്‍
398 കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
Ans : തിരുവനന്തപുരം (1855)
399 ഇംഗ്ലീഷ് ഉപന്യാസത്തിന്‍റെ പിതാവ്?
Ans : ഫ്രാൻസീസ് ബേക്കൺ
400 ബൊട്ടാണിസ്റ്റുകളുടെ പറുദീസ?
Ans : അരുണാചല്‍പ്രദേശ്
401 സൂറത്ത് ഏതു നദിക്കു താരത്താണ്?
Ans : തപ്തി
402 ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ വന്ദ്യവയോധികന്‍?
Ans : തുഷാര്‍ കാന്തിഘോഷ്
403 ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
Ans : 1959
404 കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്?
Ans : കൊച്ചി
405 പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
Ans : കൊച്ചി
406 കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ?
Ans : തോട്ടപള്ളി സ്പ്പിൽവേ
407 ഏറ്റവും വലിയ ഓന്ത്?
Ans : കോമോഡോ ഡ്രാഗൺ
408 ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
Ans : പമ്പ
409 കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്?
Ans : കാർത്തിക തിരുനാൾ രാമവർമ്മ
410 ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?
Ans : ഡിസംബർ 22
411 ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?
Ans : പട്യാല
412 ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?
Ans : ഉഷ്ണമേഖലാ മൺസൂൺ
413 കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം?
Ans : റുവാണ്ട
414 സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്?
Ans : രാമവർമ്മ
415 ആദ്യ ഇന്ത്യൻ സിനിമ?
Ans : പുണ്ഡാലിക് - 1912
416 സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?
Ans : മഗ്നീഷ്യം
417 സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?
Ans : സാമവേദം
418 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?
Ans : കായ്
419 ഒരു ഗ്രാം മാംസ്യത്തിൽ (Protein ) നിന്ന് ലഭിക്കുന്ന ഊർജ്ജം?
Ans : 4.1 കലോറി
420 തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്?
Ans : ജി.പി. പിള്ള
421 " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?
Ans : ഇകെ നായനാർ
422 ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?
Ans : പയ്യന്നൂർ
423 പറക്കുന്ന സസ്തനി?
Ans : വാവൽ
424 ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Ans : പശ്ചിമ ബംഗാൾ
425 അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം?
Ans : ജനുവരി 20
426 വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
Ans : പാതിരാമണൽ
427 കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?
Ans : 300 സെ.മീ
428 ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?
Ans : 1914- 1918
429 ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
Ans : വള്ളത്തോൾ നാരായണമേനോൻ
430 ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
431 ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
432 ചാലിയാറിന്‍റെ ഉത്ഭവം?
Ans : ഇളമ്പലേരികുന്ന് (തമിഴ്നാട്)
433 മലയാളത്തിലെ ആദ്യ നോവൽ?.
Ans : ഇന്തുലേഖ (ചന്തുമേനോൻ)
434 ഇന്റർപോൾ (INTERPOL) ന്‍റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
Ans : 4 (ഇംഗ്ലീഷ്; ഫ്രഞ്ച്; അറബിക്; സ്പാനിഷ് )
435 മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?
Ans : വോളിബോൾ
436 വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്?
Ans : ഡേവിഡ് ലിവിങ്ങ്സ്റ്റൺ
437 കേരളത്തിലെ നാടുവാഴികളെ ക്കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം?
Ans : തരീസ്സാപ്പള്ളി ശാസനം
438 നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?
Ans : ജതിൻ ദാസ്
439 ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?
Ans : കുഷ്ഠം
440 പസഫിക് സമുദ്രത്തിന് ആ പേര് നൽകിയതാര്?
Ans : ഫെർഡിനന്‍റ് മഗല്ലൻ
441 ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
Ans : കേരളാ ഗ്രാമീൺ ബാങ്ക്
442 കോൾ ബർഗിന്‍റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി?
Ans : ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1664 ൽ
443 ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?
Ans : സിട്രിക്കാസിഡ്
444 ഏറ്റവും കടുപ്പമേറിയ ഭാഗം?
Ans : പല്ലിലെ ഇനാമല്‍ (Enamel)
445 ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
Ans : പീറ്റര്‍ ബെറേണ്‍സണ്‍
446 തൃശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
Ans : ശക്തൻ തമ്പുരാൻ
447 ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?
Ans : ചാലക്കുടിപ്പുഴ
448 ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?
Ans : ഗോമതി
449 ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്?
Ans : ഹേബർ ലാന്‍റ്
450 ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്?
Ans : എം.ടി വാസുദേവൻ നായർ
Comments
Post a Comment