Skip to main content

PSC NOTES 23 GK


    871 കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

    Ans : ഒഡീസി നൃത്തം
    872 ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

    Ans : ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു
    873 വിജയവാഡ ഏതു നദിക്കു താരത്താണ്?

    Ans : ക്രുഷ്ണ
    874 കോമൺവെൽത്ത് സ്ഥാപിതമായ വർഷം?

    Ans : 1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 )
    875 പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

    Ans : അയർലണ്ട്; ന്യൂസിലന്‍റ്
    876 അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : നാളികേരം
    877 ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?

    Ans : ഇന്ദുലേഖ
    878 ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്?

    Ans : സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )
    879 സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

    Ans : സ്ത്രീ വിദ്യാദോഷിണി (1899)
    880 കൊച്ചിന്‍ ഷിപ്യാഡിന്‍റെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

    Ans : ജപ്പാന്‍
    881 AllB യു ടെ ആസ്ഥാനം?

    Ans : ബീജിംങ്
    882 ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

    Ans : ബാബു ഇസ്മായീൽ
    883 കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

    Ans : തിരുവനന്തപുരം
    884 മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

    Ans : റൂബിയോള
    885 എ.കെ ഗോപാലന്‍റെ ആത്മകഥ?

    Ans : എന്‍റെ ജീവിതകഥ
    886 ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രററി?

    Ans : നാഷണൽ ലൈബ്രററി (കൊൽക്കത്ത)
    887 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത്?

    Ans : പുളി
    888 ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?

    Ans : 2 Km/Sec.
    889 ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി?

    Ans : ലൂയി XIV
    890 മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?

    Ans : ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )
    891 പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

    Ans : തുളസി
    892 പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്?

    Ans : ഗോവിന്ദൻ Ill
    893 ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

    Ans : ശ്രീമുലം തിരുനാളിന്
    894 അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?

    Ans : സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
    895 ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി?

    Ans : ശത കർണ്ണി l
    896 മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

    Ans : ജവഹൽ ശ്രീധാഥ്
    897 ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?

    Ans : ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
    898 സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

    Ans : അക്രോമെഗലി
    899 ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

    Ans : മഹാത്മാഗാന്ധി
    900 കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

    Ans : ലേ (കാശ്മീർ)

Comments

Popular posts from this blog

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ? ...