മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ് 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...
Comments
Post a Comment