Skip to main content

PSC NOTES 75 REPEATED



    1651 സൂര്യനിൽ നിന്നുള്ള അകലമനുസരിച്ച് ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം?

    Ans : മൂന്ന്
    1652 അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?

    Ans : ജാതക കഥകൾ
    1653 ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

    Ans : 8-
    1654 സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

    Ans : സിരാധാകൃഷ്ണന് (നോവല് )
    1655 ബാഷ്പാഞ്ജലി - രചിച്ചത്?

    Ans : ചങ്ങമ്പുഴ (കവിത)
    1656 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?

    Ans : നെടുമുടി
    1657 കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : കളമശ്ശേരി (എറണാകുളം)
    1658 ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്?

    Ans : കാത്സ്യം കാർബണേറ്റ്
    1659 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഹൈഡ്രജൻ
    1660 പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?

    Ans : കൊച്ചി
    1661 ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

    Ans : സാക്കി
    1662 അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്?

    Ans : ബൈറാന്‍ഖാന്‍
    1663 ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?

    Ans : വിജയവാഡ
    1664 ഒഴുകുന്ന സ്വർണം?

    Ans : പെട്രോൾ
    1665 ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?

    Ans : ക്യാനഡ
    1666 മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?

    Ans : വർത്തമാനപുസ്തകം
    1667 ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്?

    Ans : ബ്രഹ്മപുത്ര
    1668 ഏറ്റവും വലിയ കടൽ ജീവി?

    Ans : നീലത്തിമിംഗലം
    1669 ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?

    Ans : 1896
    1670 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

    Ans : രവീന്ദ്ര നാഥ ടാഗോർ
    1671 മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം?

    Ans : മോൾഡോവ
    1672 നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

    Ans : 1000
    1673 ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

    Ans : നിസ്സേറിയ ഗോണോറിയ
    1674 ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

    Ans : 1972
    1675 ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?

    Ans : പാലാ നാരായണന്‍ നായര്‍
    1676 ബജറ്റ് അവതരിപ്പികുനത് ആര്?

    Ans : ധനകാര്യ മന്ത്രി
    1677 ഏറ്റവും കൂടുതല്‍ ചോളം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

    Ans : യു.എസ്.എ
    1678 സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ഈ ബ്രിട്ടീഷ് പ്രധാനമന്ത്രി?

    Ans : വിൻസ്റ്റൺ ചർച്ചിൽ 1953 ൽ
    1679 ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?

    Ans : ലിബിയ
    1680 പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം?

    Ans : എം ഡി. 1505


Comments

Popular posts from this blog

PSC NOTES 50 GK

    1381 ചൊവ്വയുടെ ഭ്രമണ കാലം?     Ans : 24 മണിക്കൂർ 37 മിനുട്ട്     1382 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?     Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)     1383 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?     Ans : 326 BC     1384 പാതിരാ സൂര്യന്‍റെ നാട്?     Ans : നോർവ്വേ     1385 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?     Ans : റിപ്പൺ പ്രഭു     1386 ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?     Ans : 1956 നവംബർ 1     1387 അന്തർ ദേശിയ രക്തദാന ദിനം?     Ans : ജൂൺ 14     1388 റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?     Ans : ടാനെൻ ബർഗ് യുദ്ധം     1389 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?     Ans : സെന്റ് ഹെലെന     1390 "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്" എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ?     Ans : ദിവാൻ - ഇ- ഖാസിൽ     1391 കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?     Ans : ഗണേഷ് കുമാർ     1392 ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന്‍റെ പുതിയ

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ     Ans : വലിയമല (തിരുവനന്തപുരം )     13 ഇ എം എസ് അക്കാഡമി     Ans : വിളപ്പിൻ ശാല(തിരുവനന്തപുരം )     14 ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം     Ans : നെടുമങ്ങാട് (തിരുവനന്തപുരം )     15 ട്രാവൻകൂർ ടൈറ്റാനിയം പ്രോഡ

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer )     461 ആദ്യത്തെ വൃക്കറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?     Ans : ഡോ.ആർ.എച്ച്. ലാലർ -1950     462 സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?     Ans : കണ്ണൂർ     463 ഇന്ത്യയുടെ ഹോളിവു