Skip to main content

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam
മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ
1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌
3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള
4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ
5.എതിർപ്പ് -കേശവദേവ്
6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ
7.സർവിസ് സ്റ്റോറി -മലയാറ്റൂർ
8.മാനസാ സ്മരാമി - ഗുപ്തൻ നായർ
9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക
അന്തർജനം
10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട്
11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി
12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട്
13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള
14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര
മേനോൻ
15.കർമ്മഗതി - എം കെ .സാനു
16.എന്റെ കഥ - മാധവികുട്ടി
17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ
പിള്ള
18.ജീവിതപ്പാത -ചെറുകാട്
19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ
21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ്
22.ജീവിത സമരം -സി .കേശവൻ
23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ
24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ
25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ
26.ഞാൻ -എൻ ,എൻ .പിള്ള
27.ആത്മകഥ -ഇ .എം .എസ്
28.ആത്മകഥ -ഗൗരി അമ്മ
29.സമരം തന്നെ ജീവിതം -വി .എസ് .അച്യുതാനന്ദൻ
30.സ്മൃതിപർവ്വം -പി .എസ് .വാരിയർ
31.ചിലമ്പിട്ട ഓർമ്മകൾ -കണ്ണൻ പെരുവണ്ണാൻ
32.മഞ്ജുതരം -കലാമണ്ഡലം ഹൈദരലി
33.എന്റെ കഥയില്ലായ്മകൾ -എ പി ഉദയഭാനു
34.എന്റെ വഴിത്തിരിവ് -പൊൻകുന്നം വർക്കി
35.നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
36.കഥ തുടരും -കെ പി എ സി ലളിത
37.ചിരിക്ക് പിന്നിൽ - ഇന്നസെൻറ്
38.അടിയിടറാതെ -കലാമണ്ഡലം കേശവൻ
39.സമര തീച്ചൂളയിൽ -ഇ .കെ .നായനാർ
40.പതറാതെ മുന്നോട്ട് -കെ .കരുണാകരൻ
41.തുറന്നിട്ട വാതിൽ -ഉമ്മൻ ചാണ്ടി
42.ഒരു ലൈഗീക തൊഴിലാളിയുടെ ആത്മകഥ -നളിനി ജമീല

Comments

Popular posts from this blog

PSC NOTES 41 കേരളം ആദ്യ വനിതകള്‍

1 മന്ത്രി പദത്തിലെത്തിയ ആദ്യ വനിത Ans : കെ.ആർ.ഗൗരിയമ്മ 2 പ്രോ ടൈം സ്പീക്കറായ ആദ്യ വനിത Ans : റോസമ്മ പുന്നൂസ് 3 ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത Ans : കെ.ഒ.അയിഷാ ഭായി 4 ലോക്സഭയിലെത്തിയ ആദ്യ വനിത Ans : ആനി മസ്ക്രീൻ 5 കേന്ദ്ര മന്ത്രിയായ ആദ്യ വനിത Ans : ലക്ഷ്മി എൻ മേനോൻ 6 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans : അന്നാ ചാണ്ടി 7 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത Ans : കെ.കെ.ഉഷ 8 കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ Ans : ജാൻസി ജയിംസ് 9 സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത Ans : ബാലാമണിയമ്മ 10 ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത Ans : ആറന്മുള്ള പൊന്നമ്മ 11 ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത Ans : പി ടി ഉഷ 12 ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത Ans : ഷൈനി വിൽസൺ 13 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത Ans : എം.ഡി.വത്സമ്മ 14 അർജുന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.സി.ഏലമ്മ 15 രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.എം.ബീനാ മോൾ 16 മലയാള സിനിമയിലെ ആദ്യ നായിക Ans : പി കെ റോസി 17 ഉർവശി അവാർഡ് നേടിയ ആദ്യ വനിത ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...