Skip to main content

Posts

Showing posts from July, 2017

PSC NOTES 77 Dams in Kerala

    Idukki arch dam : Idukki District     Mullaperiyar Dam : Idukki District     Malankara Dam : Idukki District     Mattupetty Dam : Idukki District     Kundala dam in Munnar : Idukki District     Malampuzha Dam : Palakkad District- Biggest dam of Kerala     Siruvani Dam : Palakkad District     Meenkara Dam : Palaghad District     Kanjhirapuzha : Palakkad District     Parambikulam Dam : Palakkad District      Pothundi Dam : Palakkad District      Walayar Dam : Palakkad District      Chulliyar Dam : Palakkad District     Chalakkudy Dam or Sholayar : Thrissur District     Peechi Dam : Thrissur District     Vazhani dam : Thrissur District     Mangalam dam : Thrissur District     Asurankundu Dam : Thrissur District     Chimmini Dam :  Thrissur District     Neyyar Dam : Thiruvananthapuram District     Banasura Sagar Dam : Wayanadu District 

PSC NOTES 76 REPEATED

    1561 Cyber HiJacking?     Ans : വെബ് സെർവർ ഹാക്ക് ചെയ്ത്; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.     1562 ജവഹർലാൽ നെഹ്രു ജനിച്ചവർഷം?     Ans : 1889     1563 വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?     Ans : നെഫ്രോളജി     1564 ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?     Ans : ചാവ് കടല്‍     1565 മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?     Ans : ചന്ദ്രഗുപ്തന്‍ I     1566 സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?     Ans : അന്റാർട്ടിക്ക     1567 ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?     Ans : 1576     1568 സമ്പൂര്ണ കൃതികള് - രചിച്ചത്?     Ans : വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)     1569 ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?     Ans : ഓസ്‌ട്രേലിയ     1570 ഷാനാമ രചിച്ചത്?     Ans : ഫിർദൗസി     1571 ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?     Ans : സിരിമാവോ ബന്ദാരനായകെ     1572 കേരളത്തിലെ ആദ്യത്തെ പ്രസ്സ്?     Ans : ജസ്യുട്ട് പ്രസ്സ്     1573 ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?     Ans : ആന