1 കേരള നവോത്ഥാനത്തിന്‍റെ പിതാവ്?
Ans : ശ്രീനാരായണ ഗുരു(1856-1928)
2 ശ്രീനാരായണ ഗുരു ജനിച്ചത്?
Ans : ചെമ്പഴന്തി (1856 ആഗസ്റ്റ് 20)
3 ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
Ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
4 ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?
Ans : മാടൻ ആശാൻ; കുട്ടിയമ്മ
5 ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?
Ans : വയൽവാരം വീട്
6 നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
Ans : ശ്രീനാരായണ ഗുരു
7 ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ?
Ans : രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ
8 ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?
Ans : ജി.ശങ്കരക്കുറുപ്പ്
9 ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?
Ans : ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
10 ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
Ans : ശിവഗിരി
11 ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?
Ans : കുമാരനാശാൻ
12 “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?
Ans : ജാതി മീമാംസ
13 ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?
Ans : ആത്മോപദേശ ശതകം
14 “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്?
Ans : ശ്രീനാരായണ ഗുരു
15 SNDP യുടെ ആദ്യ സെക്രട്ടറി?
Ans : കുമാരനാശാൻ
16 വിവേകോദയം മാസികയുടെ സ്ഥാപകൻ?
Ans : ശ്രീനാരായണ ഗുരു
17 ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
Ans : 1913
18 ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?
Ans : 1924
19 ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?
Ans : 1887
20 അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?
Ans : നെയ്യാർ(1888 )
Ans : 1888
22 അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?
Ans : 1898
23 ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?
Ans : ചട്ടമ്പിസ്വാമികൾ
24 ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?
Ans : 1897
25 അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?
Ans : ശിവശതകം
26 ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?
Ans : പിള്ളത്തടം ഗുഹ
27 "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?
Ans : അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ
28 “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്?
Ans : ശ്രീനാരായണ ഗുരു
29 '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?
Ans : ശ്രീനാരായണ ഗുരു
30 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Ans : ശ്രീനാരായണ ഗുരു
31 ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
Ans : 1967 ആഗസ്റ്റ് 21
32 മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Ans : ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)
33 നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?
Ans : ശ്രീനാരായണ ഗുരു
34 ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?
Ans : 1903 മെയ് 15
35 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?
Ans : ഡോ.പൽപ്പു
36 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?
Ans : അരുവിപ്പുറം ക്ഷേത്ര യോഗം
37 ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?
Ans : വാവൂട്ടുയോഗം
38 ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?
Ans : ശ്രീനാരായണ ഗുരു
39 ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?
Ans : ഡോ. പൽപ്പു
40 ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?
Ans : വിവേകോദയം
41 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?
Ans : എം ഗോവിന്ദൻ
42 ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?
Ans : യോഗനാദം
43 ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?
Ans : കൊല്ലം
44 ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?
Ans : 1908
45 ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?
Ans : 1912
46 ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?
Ans : അഷ്ടഭുജാകൃതി
47 കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?
Ans : 1916
48 ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
Ans : വിവേകോദയം
49 ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?
Ans : സദാശിവ അയ്യർ
50 ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?
Ans : ആലുവ സമ്മേളനം
51 ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
Ans : ശ്രീലങ്ക
52 ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?
Ans : സിലോൺ വിജ്ഞാനോദയം യോഗം
53 ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?
Ans : 1882
54 കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
Ans : 1891
55 ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?
Ans : 1895 (ബാംഗ്ലൂരിൽ വച്ച് )
56 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?
Ans : 1912 (ബാലരാമപുരത്ത് വച്ച്)
57 ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?
Ans : 1914
58 ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?
Ans : 1916
59 ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?
Ans : 1922 നവംബർ 22
60 ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?
Ans : 1925 മാർച്ച് 12
61 ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?
Ans : 1918
62 ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?
Ans : 1926
63 ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?
Ans : സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)
64 ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
Ans : ശിവഗിരി
65 ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?
Ans : കൂവൻകോട് ക്ഷേത്രം
66 കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?
Ans : ശ്രീനാരായണ ഗുരു
67 ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?
Ans : കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927
68 ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?
Ans : ഗുരു
69 ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?
Ans : പെരുമ്പടവം ശ്രീധരൻ
70 “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്?
Ans : കിളിമാനൂർ കേശവൻ
71 “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?
Ans : ടി ഭാസ്ക്കരൻ
72 ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?
Ans : കാവി വസത്രം
73 സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?
Ans : വെള്ള
74 ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?
Ans : 1928 ജനുവരി 9
75 ശ്രീനാരായണ ഗുരു സമാധിയായത്?
Ans : ശിവഗിരി (1928 സെപ്റ്റംബർ 20)
76 ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?
Ans : കുന്നിൻപുറം
77 ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?
Ans : ആർ.സുകുമാരൻ
78 “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്?
Ans : പി.എ ബക്കർ
79 പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?
Ans : ശശി തരൂർ
80 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
Ans : കന്നേറ്റി കായൽ; കരുനാഗപ്പള്ളി
81 ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?
Ans : നവി മുംബൈ (മഹാരാഷ്ട)
82 ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
83 ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?
Ans : കെ.പി.കറുപ്പൻ
84 കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?
Ans : രാമപുരത്ത് വാര്യർ
85 ‘അത്മോപദേശ ശതകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
86 ‘ദർശനമാല’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
87 ‘ദൈവദശകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
88 ‘നിർവൃതി പഞ്ചകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
89 ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
90 ‘അദ്വൈത ദ്വീപിക’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
91 ‘അറിവ്’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
92 ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
93 ‘അനുകമ്പാദശകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
94 ‘ജാതിലക്ഷണം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
95 ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
96 ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
97 ‘വിനായകാഷ്ടകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
98 ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
99 ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
100 ‘ജ്ഞാനദർശനം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
101 ‘കാളിനാടകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
102 ‘ചിദംബരാഷ്ടകം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
103 ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
104 ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?
Ans : ശ്രീനാരായണ ഗുരു
105 ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?
Ans : ശ്രീനാരായണ ഗുരു
106 തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?
Ans : ശ്രീനാരായണ ഗുരു
107 വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?
Ans : 1809 മാർച്ച് 12
108 വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?
Ans : സ്വാമി ത്തോപ്പ് (നാഗർകോവിൽ)
109 കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?
Ans : വൈകുണ്ഠ സ്വാമികൾ
110 മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?
Ans : വൈകുണ്ഠ സ്വാമികൾ
111 വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
112 വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
Ans : തൈക്കാട് അയ്യ
113 വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
Ans : നിഴൽ താങ്കൽ
114 സമത്വസമാജം സ്ഥാപിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ (വർഷം: 1836)
115 കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
Ans : സമത്വസമാജം
116 മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?
Ans : വൈകുണ്ഠ സ്വാമികൾ
117 ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
Ans : വൈകുണ്ഠ സ്വാമികൾ
118 സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
Ans : ശിങ്കാരത്തോപ്പ്
119 വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്?
Ans : അയ്യാ വൈകുണ്ഠ സ്വാമികൾ
120 "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
121 അയ്യാവഴിയുടെ ചിഹ്നം?
Ans : തീജ്വാല വഹിക്കുന്ന താമര
122 നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?
Ans : വൈകുണ്ഠ സ്വാമികൾ
123 താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
Ans : വൈകുണ്ഠ സ്വാമികൾ
124 “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്”എന്ന് പ്രസ്താവിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
125 തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
126 ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
127 ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
128 പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?
Ans : വൈകുണ്ഠ സ്വാമികൾ
129 വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
Ans : വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)
130 ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?
Ans : വൈകുണ്ഠ സ്വാമികൾ
131 അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
132 അരുൾനൂൽ എന്ന കൃതി രചിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ
133 വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?
Ans : 1851 ജൂൺ 3
134 തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?
Ans : 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)
135 പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?
Ans : തൈക്കാട് അയ്യ
136 തൈക്കാട് അയ്യയുടെ പത്നി?
Ans : കമലമ്മാൾ
137 തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?
Ans : ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി
138 തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
Ans : സ്വാതി തിരുനാൾ
139 തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?
Ans : സുബ്ബരായൻ
140 ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
Ans : തൈക്കാട് അയ്യ
141 തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?
Ans : സൂപ്രണ്ട് അയ്യാ
142 ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?
Ans : തൈക്കാട് അയ്യ
143 ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?
Ans : തൈക്കാട് അയ്യ
144 ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?
Ans : തൈക്കാട് അയ്യ
145 ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?
Ans : തൈക്കാട് അയ്യ
146 ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?
Ans : തൈക്കാട് അയ്യ
147 ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?
Ans : തൈക്കാട് അയ്യ
148 ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?
Ans : മഗ് ഗ്രിഗർ
149 തൈക്കാട് അയ്യാ സമാധിയായ വർഷം?
Ans : 1909 ജൂലൈ 20
150 തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?
Ans : 1984
151 തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
Ans : ശിവൻ
152 മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?
Ans : ശൈവപ്രകാശ സഭ
153 തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?
Ans : അഷ്ടപ്രധാസഭ (ചെന്നൈ)
154 ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?
Ans : വാസുദേവൻ നമ്പൂതിരി
155 ചട്ടമ്പിസ്വാമികളുടെ അമ്മ?
Ans : നങ്ങമ പിള്ള
156 ചട്ടമ്പിസ്വാമികളുടെ ഭവനം?
Ans : ഉള്ളൂർക്കോട് വിട്
157 ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?
Ans : പേട്ടയിൽ രാമൻപിള്ള ആശാൻ
158 ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
Ans : 1892
159 ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
Ans : 1882
160 ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?
Ans : അയ്യപ്പൻ
161 ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?
Ans : കുഞ്ഞൻപിള്ള
162 ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?
Ans : ചട്ടമ്പിസ്വാമികള്‍
163 സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?
Ans : ചട്ടമ്പിസ്വാമികള്‍
164 ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?
Ans : ചട്ടമ്പിസ്വാമികള്‍
165 ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?
Ans : ചട്ടമ്പിസ്വാമികള്‍
166 കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?
Ans : ചട്ടമ്പിസ്വാമികള്‍
167 കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?
Ans : ചട്ടമ്പിസ്വാമികള്‍
168 ചട്ടമ്പിസ്വാമികളുടെ ഗുരു?
Ans : തൈക്കാട് അയ്യാ സ്വാമികൾ
169 സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?
Ans : സുബ്ബജടാപാഠികൾ
170 ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?
Ans : എട്ടരയോഗം
171 ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
172 ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
173 ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
174 ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
175 ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
176 ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
177 ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
178 ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
179 ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
180 ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
181 ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
182 ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
183 ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
184 ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
185 ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
186 തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
Ans : ചട്ടമ്പിസ്വാമികൾ
187 ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
Ans : വടിവീശ്വരം
188 മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?
Ans : ചട്ടമ്പിസ്വാമികൾ
189 ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
Ans : ചട്ടമ്പിസ്വാമികൾ
190 പ്രാചീന സമൂഗത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?
Ans : പ്രാചീന മലയാളം
191 ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?
Ans : കണ്ണമ്മൂല (കൊല്ലൂർ)
192 അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?
Ans : വേദാധികാര നിരൂപണം
193 ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?
Ans : പന്മന (കൊല്ലം)
194 ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?
Ans : ബോധേശ്വരൻ
195 ചട്ടമ്പിസ്വാമികള്‍ സമാധിയായത്?
Ans : 1924 മെയ് 5
196 ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?
Ans : ബാല ഭട്ടാരക ക്ഷേത്രം
197 അയ്യങ്കാളി (1863-1941) ജനിച്ചത്?
Ans : 1863 ആഗസ്റ്റ് 28
198 അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?
Ans : അയ്യൻ
199 അയ്യങ്കാളിയുടെ അമ്മയുടെ പേര്?
Ans : മാല
200 അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
Ans : 1937
201 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
Ans : അയ്യങ്കാളി
202 അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
Ans : 1907
203 സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?
Ans : 1938
204 പുലയർ മഹാസഭയുടെ മുഖപത്രം?
Ans : സാധുജന പരിപാലിനി
205 പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?
Ans : ചെമ്പംതറ കാളിച്ചോതി കറുപ്പൻ
206 ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?
Ans : അയ്യങ്കാളി
207 അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
Ans : ഗാന്ധിജി
208 ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
Ans : ഇന്ദിരാഗാന്ധി
209 ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
Ans : അയ്യങ്കാളി
210 അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?
Ans : 1911
Ans : അയ്യങ്കാളി
202 അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
Ans : 1907
203 സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?
Ans : 1938
204 പുലയർ മഹാസഭയുടെ മുഖപത്രം?
Ans : സാധുജന പരിപാലിനി
205 പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?
Ans : ചെമ്പംതറ കാളിച്ചോതി കറുപ്പൻ
206 ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?
Ans : അയ്യങ്കാളി
207 അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?
Ans : ഗാന്ധിജി
208 ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
Ans : ഇന്ദിരാഗാന്ധി
209 ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
Ans : അയ്യങ്കാളി
210 അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?
Ans : 1911
211 തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?
Ans : കർഷക സമരം
212 പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?
Ans : ശ്രീമൂലം തിരുനാൾ(1914)
213 അയ്യങ്കാളി ജനിച്ചത്?
Ans : വെങ്ങാനൂർ (തിരുവനന്തപുരം)
214 തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?
Ans : അയ്യങ്കാളി
215 ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?
Ans : അയ്യങ്കാളി
216 അയ്യങ്കാളി മരണമടഞ്ഞ വർഷം?
Ans : 1941 ജൂൺ 18
217 അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
Ans : ചിത്രകൂടം (വെങ്ങാനൂർ)
218 അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?
Ans : ഇന്ദിരാഗാന്ധി
219 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
Ans : 2010
220 “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?
Ans : അയ്യങ്കാളി
221 പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം?
Ans : വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)
222 അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?
Ans : 1893
223 കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?
Ans : അയ്യങ്കാളി
224 അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?
Ans : 19 15 (സ്ഥലം: പെരിനാട്;കൊല്ലം)
225 പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?
Ans : കല്ലുമാല സമരം 1915
226 തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?
Ans : 1915
227 പുലയ ലഹള എന്നറിയപ്പെടുന്നത്?
Ans : തൊണ്ണൂറാമാണ്ട് സമരം
228 ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?
Ans : തൊണ്ണൂറാമാണ്ട് സമരം
229 അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?
Ans : 2002 ആഗസ്റ്റ് 12
230 Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?
Ans : എം നിസാർ & മീന കന്തസ്വാമി
231 വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
232 ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?
Ans : വാഗ്ഭടാനന്ദൻ
233 ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?
Ans : വാഗ്ഭടാനന്ദൻ
234 “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന് ആഹ്വാനം ചെയ്തത്?
Ans : വാഗ്ഭടാനന്ദൻ
235 വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?
Ans : വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
236 വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?
Ans : കുഞ്ഞിക്കണ്ണൻ
237 വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
Ans : വാഗ്ഭടാനന്ദൻ
238 ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
Ans : വാഗ്ഭടാനന്ദൻ
239 വാഗ്ഭടാനന്ദന്‍റ ജന്മസ്ഥലം?
Ans : പാട്യം (കണ്ണൂർ )
240 ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?
Ans : വാഗ്ഭടാനന്ദൻ 1917
241 ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?
Ans : അഭിനവ കേരളം 1921
242 വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?
Ans : തത്ത്വപ്രകാശിക
243 ആത്മവിദ്യ എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
244 ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
245 അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
246 ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
247 പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
248 മാനസ ചാപല്യം എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
249 മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
250 യജമാനൻ എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
251 പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
252 ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
253 കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
254 "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?
Ans : വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
255 ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?
Ans : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
256 കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?
Ans : വാഗ്ഭടാനന്ദൻ
257 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?
Ans : വാഗ്ഭടാനന്ദൻ
258 വാഗ്ഭടാനന്ദൻ അന്തരിച്ചത്?
Ans : 1939 മാർച്ച് 30
259 ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?
Ans : 1869 ആഗസ്റ്റ് 27
260 ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?
Ans : കൊല്ലം ജില്ലയിലെ ചവറ
261 ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?
Ans : കൃഷ്ണൻ നമ്പ്യാതിരി
262 സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?
Ans : ആഗമാനന്ദൻ
263 ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?
Ans : ബ്രഹ്മാനന്ദോദയം
264 ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?
Ans : 1935 ൽ ത്രിശൂർ
265 ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?
Ans : 1936
266 ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?
Ans : അമൃതവാണി & പ്രബുദ്ധ കേരളം
267 ആഗമാനന്ദൻ അന്തരിച്ചവർഷം?
Ans : 1961
268 ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?
Ans : ആഗമാനന്ദൻ
269 ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?
Ans : ആഗമാനന്ദൻ
270 ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?
Ans : ആഗമാനന്ദൻ
271 ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?
Ans : 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)
272 ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?
Ans : ആനന്ദ ഷേണായി
273 ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?
Ans : 1928
274 ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?
Ans : ആനന്ദ തീർത്ഥൻ
275 പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?
Ans : ആനന്ദ തീർത്ഥൻ
276 സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?
Ans : 1972
277 തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?
Ans : ആനന്ദ തീർത്ഥൻ
278 ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?
Ans : ആനന്ദ തീർത്ഥൻ
279 ജാതിനാശിനി സഭ രൂപീകരിച്ചത്?
Ans : ആനന്ദ തീർത്ഥൻ (1933 ൽ)
280 “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?
Ans : ആനന്ദ തീർത്ഥൻ
281 ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?
Ans : സ്വാമി ആനന്ദ തീർത്ഥൻ
282 എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?
Ans : സ്വാമി ആനന്ദ തീർത്ഥൻ
283 ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?
Ans : ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )
284 ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?
Ans : ഗോവിന്ദൻ കുട്ടി
285 ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?
Ans : ആലത്തൂർ
286 നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
Ans : ബ്രഹ്മാന്ദ ശിവയോഗി
287 ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?
Ans : ബ്രഹ്മാന്ദ ശിവയോഗി
288 സിദ്ധ മുനി എന്നറിയപ്പെടുന്നത്?
Ans : ബ്രഹ്മാന്ദ ശിവയോഗി
289 പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?
Ans : ബ്രഹ്മാനന്ദ ശിവയോഗി
290 ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
291 സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
292 സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?
Ans : സ്ത്രീ വിദ്യാദോഷിണി (1899)
293 മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
294 “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?
Ans : ആനന്ദദർശനം
295 ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?
Ans : കാരാട്ട് ഗോവിന്ദമേനോൻ
296 ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?
Ans : ആനന്ദ മതം
297 ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?
Ans : വാഗ്ഭടാനന്ദൻ
298 മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
299 ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?
Ans : 1929 സെപ്റ്റംബർ 10
300 ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
301 ‘ആനന്ദഗണം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
302 ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
303 ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
304 ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
305 ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
306 ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
307 ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
308 ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
309 ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
310 പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?
Ans : 1885 മെയ് 24
311 പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?
Ans : ചേരാനല്ലൂർ; എർണാകുളം
312 പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?
Ans : ശങ്കരൻ
313 പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു?
Ans : അഴീക്കൽ വേലു വൈദ്യർ
314 അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?
Ans : പണ്ഡിറ്റ് കറുപ്പൻ
315 അരയ സമാജം സ്ഥാപിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ(1907)
316 കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
317 പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?
Ans : മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
318 ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
Ans : ജാതിക്കുമ്മി
319 അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?
Ans : ആചാര ഭൂഷണം
320 ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?
Ans : ഉദ്യാന വിരുന്ന്; ബാലകലേശം
321 പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?
Ans : കൊച്ചി മഹാരാജാവ്
322 കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?
Ans : പണ്ഡിറ്റ് കെ.പി. കറുപ്പൻ
323 പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?
Ans : സാഹിത്യ കുടീരം
324 കവി തിലകൻ എന്നറിയപ്പെടുന്നത്?
Ans : പണ്ഡിറ്റ് കറുപ്പൻ
325 പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?
Ans : 1925
326 പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?
Ans : കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)
327 അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?
Ans : വാല സമുദായ പരിഷ്കാരിണി സഭ
328 ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
Ans : സമാധി സപ്താഹം
329 ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
330 ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
331 ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
332 ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
333 ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
334 ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
335 ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
336 ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
337 ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
338 ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
339 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
Ans : പണ്ഡിറ്റ് കറുപ്പൻ
340 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
341 പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?
Ans : സുഗതകുമാരി 2013
342 പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?
Ans : 1938 മാർച്ച് 23
343 കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?
Ans : കൊടുങ്ങല്ലൂർ
344 ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്?
Ans : ഇടക്കൊച്ചി
345 സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?
Ans : തേവര
346 പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?
Ans : വടക്കൻ പറവൂർ
347 അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?
Ans : എങ്ങണ്ടിയൂർ
348 സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?
Ans : കുമ്പളം
349 പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?
Ans : 1879 ഫെബ്രുവരി 17
350 പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?
Ans : കൊമാരൻ (കുമാരൻ)
351 പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?
Ans : 1909
352 പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?
Ans : കുമാര ഗുരുദേവൻ
353 സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?
Ans : പൊയ്കയിൽ യോഹന്നാൻ
354 അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?
Ans : പൊയ്കയിൽ യോഹന്നാൻ
355 പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?
Ans : ഇരവിപേരൂർ (പത്തനംതിട്ട)
356 പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?
Ans : ഇരവിപേരൂർ (തിരുവല്ല)
357 പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?
Ans : 1921; 1931
358 പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?
Ans : 1939 ജൂൺ 29
359 ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?
Ans : 1805 ഫെബ്രുവരി 10
360 ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?
Ans : കൈനകരി; ആലപ്പുഴ
361 ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
Ans : സെന്‍റ് ജോസഫ് പ്രസ്
362 സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?
Ans : ജ്ഞാനപീയൂഷം
363 ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
364 ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?
Ans : 1846
365 ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?
Ans : 1866
366 ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?
Ans : 1986 ഫെബ്രുവരി 8
367 ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?
Ans : ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
368 ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?
Ans : 2014 നവംബർ 23
369 ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?
Ans : പോപ്പ് ഫ്രാൻസീസ്
370 കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
371 ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
372 ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
373 CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)
374 CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
375 ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?
Ans : 1871 ജനുവരി 3
376 ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?
Ans : കൂനമ്മാവ് കൊച്ചി
377 ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
Ans : 1987 ഡിസംബർ 20
378 ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
379 ‘നമാഗമം’ എന്ന കൃതി രചിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
380 ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
381 ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
382 ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?
Ans : ചാവറാ കുര്യാക്കോസ് ഏലിയാസ്
383 ഡോ.പൽപ്പു (1863- 1950) ജനിച്ചത്?
Ans : 1863 നവംബർ 2
384 ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?
Ans : കുട്ടിയപ്പി
385 തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?
Ans : ഡോ.പൽപ്പു(1896)
386 ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?
Ans : 13176
387 ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?
Ans : സരോജിനി നായിഡു
388 ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?
Ans : റിട്ടി ലൂക്കോസ്
389 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?
Ans : കഴ്സൺ പ്രഭു
390 ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?
Ans : ഡോ.പൽപ്പു
391 എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?
Ans : ഡോ.പൽപ്പു
392 ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?
Ans : നടരാജഗുരു
393 മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?
Ans : ഡോ.പൽപ്പു
394 Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?
Ans : ഡോ.പൽപ്പു
395 Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?
Ans : ഡോ.പൽപ്പു
396 ഡോ.പൽപ്പു അന്തരിച്ചത്?
Ans : 1950 ജനുവരി 25
397 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?
Ans : ഡോ.പൽപ്പു
398 ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?
Ans : ശ്രീമുലം തിരുനാളിന്
399 ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?
Ans : പദ്മനാഭൻ
400 സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?
Ans : 1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)
401 കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?
Ans : സഹോദരൻ അയ്യപ്പൻ
402 കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?
Ans : സഹോദരൻ അയ്യപ്പൻ
403 കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?
Ans : സഹോദരൻ
404 സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?
Ans : മഞ്ചെരി(1917)
405 ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?
Ans : സഹോദരൻ അയ്യപ്പൻ
406 ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?
Ans : സഹോദരൻ അയ്യപ്പൻ
407 അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?
Ans : സഹോദരൻ അയ്യപ്പൻ
408 ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?
Ans : സഹോദരൻ അയ്യപ്പൻ
409 സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?
Ans : ചേറായി
410 സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?
Ans : യുക്തിവാദി( ആരംഭിച്ച വർഷം: 1928 )
411 കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?
Ans : സഹോദരൻ അയ്യപ്പൻ
412 വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?
Ans : സഹോദരൻ അയ്യപ്പൻ
413 “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?
Ans : യുക്തിവാദി
414 സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
Ans : 1928
415 കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്?
Ans : സഹോദരൻ അയ്യപ്പൻ
416 “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?
Ans : സഹോദരൻ അയ്യപ്പൻ
417 സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
Ans : സോഷ്യലിസ്റ്റ് പാർട്ടി
418 സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?
Ans : 1940
419 സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
Ans : ചേറായി
420 സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?
Ans : 1968 മാർച്ച് 6
421 വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?
Ans : 1873 ഡിസംബർ 28
422 വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം?
Ans : വക്കം (തിരുവനന്തപുരം)
423 വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്?
Ans : മുഹമ്മദ് കുഞ്ഞ്
424 ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
425 അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
426 ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
427 കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
428 ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
429 ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
430 സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
Ans : 1907
431 സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?
Ans : സി.പി.ഗോവിന്ദപ്പിള്ള
432 സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
433 സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?
Ans : 1905 ജനുവരി 19
434 രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?
Ans : 1906
435 വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?
Ans : മുസ്ലീം (1906) & അൽ-ഇസ്ലാം (1918)
436 ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?
Ans : വക്കം അബ്ദുൾ ഖാദർ മൗലവി
437 സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?
Ans : 1910
438 വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?
Ans : 1932 ആഗസ്റ്റ് 23
439 സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?
Ans : ഡോ.ജമാൽ മുഹമ്മദ്
440 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?
Ans : നെയ്യാറ്റിൻകര; തിരുവനന്തപുരം
441 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?
Ans : എന്‍റെ നാടുകടത്തൽ (My Banishment)
442 ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
443 കേരളൻ എന്ന മാസിക ആരംഭിച്ചത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
444 പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?
Ans : വൃത്താന്തപത്രപ്രവർത്തനം
445 ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
446 പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?
Ans : വൃത്താന്തപത്രപ്രവർത്തനം
447 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?
Ans : 1910 സെപ്തംബർ 26
448 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?
Ans : ശ്രീ മൂലം തിരുനാൾ
449 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
Ans : സി രാജഗോപാലാചാരി
450 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?
Ans : തിരുനൽവേലി
451 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?
Ans : 1916
452 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?
Ans : പയ്യാമ്പലം
453 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
Ans : പാളയം
454 ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
455 ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
456 ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
457 ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
458 “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ”എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
Ans : സ്വദേശാഭിമാനി
459 “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
Ans : അഭിനവ കേരളം
460 കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
461 ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?
Ans : (കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
462 മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?
Ans : 1878 ജനുവരി 2
463 മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?
Ans : പെരുന്ന; കോട്ടയം
464 മന്നത്ത് പത്മനാഭന്‍റെ പിതാവ്?
Ans : ഈശ്വരൻ നമ്പൂതിരി
465 മന്നത്ത് പത്മനാഭന്‍റെ മാതാവ്?
Ans : മന്നത്ത് പാർവ്വതിയമ്മ
466 ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?
Ans : മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)
467 നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?
Ans : പെരുന്ന
468 എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?
Ans : കെ. കേളപ്പൻ
469 എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?
Ans : മന്നത്ത് പത്മനാഭൻ
470 എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?
Ans : പനങ്ങോട്ട് കേശവപ്പണിക്കർ
471 എന്‍.എസ്.എസിന്‍റെ ആദ്യ പേര്?
Ans : നായർ ഭൃതൃ ജനസംഘം
472 ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?
Ans : ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )
473 മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?
Ans : ഹിന്ദുമഹാമണ്ഡലം
474 വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?
Ans : മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )
475 വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?
Ans : മന്നത്ത് പത്മനാഭൻ
476 നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?
Ans : കെ.കണ്ണൻ നായർ
477 നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്?
Ans : 1915 ( നിർദ്ദേശിച്ചത്: പരമു പിള്ള)
478 ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?
Ans : 1914 ഒക്ടോബർ 31
479 ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?
Ans : മന്നത്ത് പത്മനാഭൻ
480 ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?
Ans : എൻ.എസ്.എസ്
481 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?
Ans : മന്നത്ത് പത്മനാഭൻ
482 എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?
Ans : നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)
483 മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?
Ans : എൻ.എസ്.എസ്
484 എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?
Ans : കറുകച്ചാൽ; കോട്ടയം
485 എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?
Ans : കെ. കേളപ്പൻ
486 “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?
Ans : പന്തളം കെ.പി.രാമൻപിള്ള
487 മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?
Ans : 1907
488 വിമോചന സമരം ആരംഭിച്ചത്?
Ans : 1959 ജൂൺ 12
489 എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?
Ans : തട്ടയിൽ 1929
490 ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്?
Ans : മന്നത്ത് പത്മനാഭൻ
491 കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?
Ans : തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )
492 താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?
Ans : മന്നത്ത് പത്മനാഭൻ
493 തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?
Ans : മന്നത്ത് പത്മനാഭൻ
494 മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?
Ans : 1959
495 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?
Ans : മന്നത്ത് പത്മനാഭൻ
496 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?
Ans : സി കേശവൻ
497 മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?
Ans : 1966
498 പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്?
Ans : മന്നത്ത് പത്മനാഭൻ
499 മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?
Ans : എന്‍റെ ജീവിത സ്മരണകൾ (1957)
500 മന്നത്ത് പത്മനാഭൻ അന്തരിച്ചത്?
Ans : 1970 ഫെബ്രുവരി 25
501 മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?
Ans : 1989
502 കെ. കേളപ്പൻ (1889-1971) ജനിച്ചത്?
Ans : 1889 ആഗസ്റ്റ് 24
503 കെ. കേളപ്പന്‍റെ ജന്മസ്ഥലം?
Ans : പയ്യോളിക്കടുത്ത് മൂടാടി
504 വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?
Ans : കെ. കേളപ്പൻ
505 വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
Ans : കെ. കേളപ്പൻ
506 ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?
Ans : കെ. കേളപ്പൻ
507 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?
Ans : കെ. കേളപ്പൻ
508 കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
Ans : കെ. കേളപ്പൻ
509 മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?
Ans : ഐ.കെ കുമാരൻ
510 കേരള നെഹൃ എന്നറിയപ്പെടുന്നത്?
Ans : കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ
511 അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?
Ans : കെ. കേളപ്പൻ
512 തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?
Ans : കെ. കേളപ്പൻ
513 തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
Ans : കെ. കേളപ്പൻ
514 മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?
Ans : കെ. കേളപ്പൻ
515 കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?
Ans : കെ. കേളപ്പൻ
516 എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?
Ans : കെ. കേളപ്പൻ
517 കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?
Ans : കെ. കേളപ്പൻ
518 കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
Ans : 1990
519 കെ. കേളപ്പൻ അന്തരിച്ചവർഷം?
Ans : 1971 ഒക്ടോബർ 7
520 വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?
Ans : 1896 മാർച്ച് 26
521 വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?
Ans : അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)
522 അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?
Ans : ഇടക്കുന്നി
523 അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?
Ans : വി.ടി ഭട്ടതിപ്പാട്
524 യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?
Ans : 1908
525 യോഗക്ഷേമസഭയുടെ മുദ്രാവാക്യം?
Ans : “നമ്പൂതിരിയെ മനുഷ്യനാക്കുക”
526 യോഗക്ഷേമസഭയുടെ മുഖപത്രം?
Ans : മംഗളോദയം
527 ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
528 ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
529 ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
530 ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
531 ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?
Ans : വി.ടി ഭട്ടതിപ്പാട്
532 യുവജന സംഘം എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ?
Ans : വി.ടി ഭട്ടതിപ്പാട്
533 ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
534 ‘ഋതുമതി’ രചിച്ചത്?
Ans : എം.പി.ഭട്ടതിരിപ്പാട്
535 ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?
Ans : ജോസഫ് മുണ്ടശ്ശേരി
536 ‘കഴിഞ്ഞ കാലം’ രചിച്ചത്?
Ans : കെ.പി. കേശവമേനോൻ
537 കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?
Ans : വി.ടി ഭട്ടതിപ്പാട്
538 കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്?
Ans : വി.ടി ഭട്ടതിപ്പാട്
539 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
540 വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?
Ans : കണ്ണീരും കിനാവും (1970 )
541 എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും”ആരുടെ വാക്കുകൾ?
Ans : വി.ടി ഭട്ടതിപ്പാട്
542 വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?
Ans : 1982 ഫെബ്രുവരി 12
543 ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
544 ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
545 ‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
546 ‘പോംവഴി’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
547 ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
548 ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
549 ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
550 ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
551 ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
552 ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
553 ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്?
Ans : വി.ടി ഭട്ടതിപ്പാട്
554 കുമാരനാശാൻ (1873-1924) ജനിച്ചത്?
Ans : 1873 ഏപ്രിൽ 12
555 കുമാരനാശാൻ ജനിച്ച സ്ഥലം?
Ans : കായിക്കര; തിരുവനന്തപുരം
556 കുമാരനാശാന്‍റെ അച്ഛന്‍റെ പേര്?
Ans : നാരായണൻ
557 കുമാരനാശാന്‍റെ അമ്മയുടെ പേര്?
Ans : കാളി
558 കുമാരനാശാന്‍റെ കുട്ടിക്കാലത്തെ പേര്?
Ans : കുമാരു
559 സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?
Ans : കുമാരനാശാൻ
560 ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്?
Ans : കുമാരനാശാൻ
561 കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?
Ans : വെയിൽസ് രാജകുമാരൻ
562 കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?
Ans : 1913
563 തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
Ans : കുമാരനാശാൻ
564 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?
Ans : കുമാരനാശാൻ (1973)
565 മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?
Ans : വീണപൂവ്
566 കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?
Ans : ജൈന്നിമേട് (പാലക്കാട്)
567 വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
Ans : മിതവാദി
568 വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?
Ans : ഭാഷാപോഷിണി
569 SNDP യുടെ ആദ്യ സെക്രട്ടറി?
Ans : കുമാരനാശാൻ
570 കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?
Ans : വിവേകോദയം
571 കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?
Ans : 1904
572 പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?
Ans : കുമാരനാശാൻ
573 കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
Ans : ശാരദാ ബുക്ക് ഡിപ്പോ
574 കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്?
Ans : ഡോ.ലീലാവതി
575 ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?
Ans : തായാട്ട് ശങ്കരൻ
576 കുമാരനാശാനെ ‘വിപ്ളവത്തിന്‍റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്?
Ans : ജോസഫ് മുണ്ടശ്ശേരി
577 കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?
Ans : ഡോ.പൽപു
578 കുമാരനാശാന്‍റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
Ans : എ .ആർ രാജരാജവർമ്മ
579 എഡ്വിൻ അർണോൾഡിന്‍റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്?
Ans : കുമാരനാശാൻ
580 കുമാരനാശാന്‍റെ അവസാന കൃതി?
Ans : കരുണ
581 വഞ്ചിപ്പാട്ടിന്‍റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?
Ans : കരുണ
582 മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി?
Ans : ചണ്ഡാലഭിക്ഷുകി
583 മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?
Ans : കുമാരനാശാൻ
584 സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ?
Ans : കുമാരനാശാൻ
585 മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി?
Ans : കുമാരനാശാൻ
586 കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?
Ans : മദ്രാസ് യൂണിവേഴ്സിറ്റി
587 റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?
Ans : കുമാരനാശാൻ (1924 ജനുവരി 16)
588 എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?
Ans : പ്രരോദനം
589 മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
Ans : ദുരവസ്ഥ
590 ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?
Ans : ദിവ്യ കോകിലം
591 റെഡിമർ ബോട്ടപകടം നടന്ന ജലാശയം?
Ans : പല്ലനയാർ
592 ‘അച്ചിപ്പുടവ സമരം’ നടത്തിയത്?
Ans : ആറാട്ടുപുഴ വേലായുധ പണിക്കർ
593 ‘മൂക്കുത്തി സമരം’ നടത്തിയത്?
Ans : ആറാട്ടുപുഴ വേലായുധ പണിക്കർ
594 എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?
Ans : കുമാരനാശാൻ
595 കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?
Ans : ആശാൻ വേൾഡ് പ്രൈസ്
596 ‘വനമാല’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
597 ‘മണിമാല’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
598 ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
599 ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
600 ‘നളിനി’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
601 ‘ലീല’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
602 ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
603 ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
604 ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
605 ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
606 ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
607 ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
608 ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
609 ‘കരുണ’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
610 ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?
Ans : കുമാരനാശാൻ
611 ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?
Ans : കുമാരനാശാൻ
612 എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?
Ans : 1904 ഒക്ടോബർ 1
613 എ.കെ ഗോപാലൻ ജനിച്ച സ്ഥലം?
Ans : കണ്ണൂരിലെ മാവില
614 കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?
Ans : എ.കെ ഗോപാലൻ
615 എ.കെ ഗോപാലന്‍റെ ആത്മകഥ?
Ans : എന്‍റെ ജീവിതകഥ
616 ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
Ans : എ.കെ ഗോപാലൻ
617 ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?
Ans : രാം സുഭഗ് സിംഗ്
618 ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
Ans : സി എം സ്റ്റീഫൻ
619 പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?
Ans : എ.കെ ഗോപാലൻ
620 ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?
Ans : എ.കെ ഗോപാലൻ
621 ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?
Ans : എ.കെ ഗോപാലൻ
622 കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?
Ans : എ.കെ ഗോപാലൻ
623 ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?
Ans : എ.കെ ഗോപാലൻ
624 കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?
Ans : എ.കെ ഗോപാലൻ (1936)
625 ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
626 ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
627 ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
628 ‘ഹരിജനം’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
629 ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
630 .1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?
Ans : എ.കെ ഗോപാലൻ
631 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?
Ans : എ.കെ ഗോപാലൻ
632 ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?
Ans : എ.കെ ഗോപാലൻ
633 എ.കെ ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
Ans : എ.കെ.ജി അതിജീവനത്തിന്‍റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ )
634 എ.കെ.ജി അന്തരിച്ചത്?
Ans : 1977 മാർച്ച് 22
635 എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?
Ans : തിരുവനന്തപുരം
636 എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?
Ans : ന്യൂഡൽഹി
637 എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?
Ans : കണ്ണൂർ
Comments
Post a Comment