Skip to main content

Posts

Showing posts from June, 2017

LDC മോഡൽ പരീക്ഷ - ഒന്ന്

        1 കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?          Correct Answer : തമിഴ്നാട്     2 കേരളാ സ്കോര്‍ട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?         Correct Answer : സി. വി. രാമന്‍പിളള     3 പാണ്ഡ്യരാജ്യ തലസ്ഥാനം?          Correct Answer : മധുര     4 പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്?          Correct Answer : കാശ്മീര്‍ താഴ്വര     5 ഓംബുഡ്മാന്‍റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?        Correct Answer : 3 വര്‍ഷം     6 താഴെ തന്നിരിക്കുന്നവയില്‍ സപ്തസുന്ദരിമാരില്‍ ഉള്‍പ്പെടാത്ത സംസ്ഥാനം ഏത്?          Correct Answer : ഉത്തരാഖണ്ഡ്     7 ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?     Correct Answer : കാനഡ     8 അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?         Correct Answer : 9 വര്‍ഷം     9 പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?          Correct Answer : കുറിഞ്ചി     10 ലോക സംഗീത ദി

KERALA PSC DAIRY EXTENSION OFFICER SOLVED QUESTION PAPER 01.07.2015

Question1:-'Vala Samudaya Parishkarani Sabha' is connected with ?  A:-Ayyankali  B:-Vaikunda Swami  C:-Pandit K P Karuppan  D:-Vagbhadanandan  Correct Answer:- Option-C Question2:-Who was selected as 'the Player of the series' of 2015 ICC World Cup?  A:-Mitchell Starc  B:-James Faulkner  C:-Mitchell Johnson  D:-Tim Southee  Correct Answer:- Option-A Question3:-The Idea of Directive Principles was borrowed by India from?  A:-USA  B:-Ireland  C:-Canada  D:-Germany  Correct Answer:- Option-B Question4:-Domestic Violence Act was passed in the year?  A:-2008  B:-2007  C:-2005  D:-2006  Correct Answer:- Option-C Question5:-The Magazine 'Bhashaposhini' is associated with?  A:-C Krishnan  B:-Kumaran Assan  C:-K Sukumaran  D:-Kandathil Varghese Mappillai  Correct Answer:- Option-D Question6:-The first exclusive educational satellite of India?  A:-METSAT  B:-EDUSAT  C:-MOM  D:-APPLE  Correct Answer:- Option-B Question7:-The term